അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം നാല്, 35,000ത്തിലേറെ പേർ ദുരിതത്തിൽ
അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ നാലായി. 35,000ത്തിലധികം പേരെ പ്രളയം ബാധിച്ചിരിക്കുകയാണ്. അയൽ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ മഴ
പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നു; ഇന്ത്യയിൽ ഇന്ധന-പാചകവാതക പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത
ഇറാനെതിരായ അമേരിക്കൻ ആക്രമണം ശക്തമായതും പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിച്ചതും ആഗോള എണ്ണവിപണിയെ വീണ്ടും ആശങ്കയിലാഴ്ത്തി. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുമെന്ന
യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ടിവികെ നേതാവിനെ നാട്ടുകാർ മർദിച്ചു
തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ കുളിത്തലൈയിൽ വിവാഹിതയായ യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിനും തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനും ആരോപണവിധേയനായ തമിഴക വെട്രി കഴകം യൂണിയൻ സെക്രട്ടറി
ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചു
ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ.
നാഗാലാൻഡിൽ ഐ.ഇ.ഡി സ്ഫോടനം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്
നാഗാലാൻഡിൽ സുരക്ഷാസേനയെ ലക്ഷ്യമിട്ടുണ്ടായ ഐ.ഇ.ഡി സ്ഫോടനത്തിൽ അസാം റൈഫിൾസിലെ ഒരു ജവാൻ വീരമൃത്യു വരിച്ചു. സംഭവത്തിൽ നാല് സൈനികർക്ക് പരിക്കേറ്റതായും അധികൃതർ
പ്രവാസികൾക്ക് ആശ്വാസം; വിമാന ടിക്കറ്റ് കൊള്ളയ്ക്ക് കടിഞ്ഞാണിടാൻ സർക്കാർ
വിമാന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനുമായി കൊണ്ടുവന്ന നിയമം നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
തർക്കത്തിനിടെ ഭാര്യ എറിഞ്ഞ മൊബൈൽ തലയിൽ പതിച്ചു; യുവാവിന് ദാരുണാന്ത്യം
ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കം ദാരുണാന്ത്യത്തിൽ കലാശിച്ചു. ഭാര്യ ദേഷ്യത്തിൽ എറിഞ്ഞ മൊബൈൽ ഫോൺ തലയിൽ പതിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ്
തമിഴ്നാട്ടിലെ ഗോവധ നിരോധനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ തമിഴ്നാട്ടിൽ പശുക്കളെയും പശുക്കിടാങ്ങളെയും അറുക്കുന്നത് പൂർണമായും നിരോധിച്ച മദ്രാസ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; ക്രൂഡ് ഓയിൽ വില 4% ഉയർന്നു, ഇന്ധനവിലയിൽ ആശങ്ക
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ നാല്
ഭാര്യ വിട്ടുപോയതിലെ മാനസിക വിഷമം; രണ്ട് മക്കളെ ഷോക്കടിപ്പിച്ച് കൊന്ന് ലോറി ഡ്രൈവർ ജീവനൊടുക്കി
തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഭാര്യ മറ്റൊരാളോടൊപ്പം പോയതിലുള്ള മാനസിക വിഷമത്തെത്തുടർന്ന് ലോറി ഡ്രൈവർ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി