രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും

ഫെബ്രുവരി 9, 2025
0

നാളെ രാഷ്ട്രപതി ദ്രൗപദി മുർമു പ്രയാഗ്‌രാജിലെത്തി മഹാകുംഭമേള ചടങ്ങുകളിൽ പങ്കെടുക്കും. തുടർന്നു ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും. എട്ടു മണിക്കൂറോളം പ്രയാഗ്‌രാജിൽ

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജി വെച്ചു

ഫെബ്രുവരി 9, 2025
0

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. ഇന്ന് അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി വച്ചത്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രി അതിഷി രാജിസമർപ്പിച്ചു

ഫെബ്രുവരി 9, 2025
0

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രി അതിഷി മർലേന രാജിസമർപ്പിച്ചു. ഡൽഹി ലഫ് ഗവർണർ വി.കെ. സക്സേനയെ

ഛത്തീസ് ഗഡിൽ ഏറ്റുമുട്ടൽ; 2 ജവാന്മാർക്ക് വീരമൃത്യു: 12 മാവോയിസ്റ്റുകളെ വധിച്ചു

ഫെബ്രുവരി 9, 2025
0

ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക്

മകൻ്റെ വിവാഹ ചടങ്ങുകൾ ലളിതം; സാമൂഹ്യ പ്രവർത്തങ്ങൾക്കുവേണ്ടി ​ഗൗതം അദാനി നൽകുന്നത് 10,000 കോടി രൂപ

ഫെബ്രുവരി 8, 2025
0

ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയുടെ വിവാഹം ലളിതമാക്കി സാമൂഹ്യ പ്രവർത്തനങ്ങൾക്കുവേണ്ടി അദാനി നൽകുന്നത് 10,000 കോടി രൂപ. കുടുംബാംഗങ്ങളും

മുംബൈയിൽ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ഫെബ്രുവരി 8, 2025
0

മുംബൈയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടി നാലു പേരെ അറസ്റ്റു ചെയ്‌തു. 11.54 കിലോ കൊക്കെയ്ൻ, 4.9

ഡൽഹിയിൽ അഞ്ച് വയസുകാരിയെ ഒരു വിദേശ വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചു

ഫെബ്രുവരി 8, 2025
0

ഡൽഹിയിൽ അഞ്ച് വയസുകാരിയെ ഒരു വിദേശ വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചു. വിദേശ പൗരനായ മുതിർന്ന വിദ്യാർഥിയാണ് ആണ് തങ്ങളുടെ മകളെ ലൈംഗികമായി

ആപ്പിന് കനത്ത പ്രഹരം

ഫെബ്രുവരി 8, 2025
0

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമാണ് കനത്ത തോൽവി

ഭോ​പ്പാലിൽ ഇ​ഷ്ട​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​മാ​യി കോ​ട​തി​യി​ലെ​ത്തിയ മും​സ്ലീം യു​വാ​വിനു കോ​ട​തി മു​റി​യി​ൽ നേ​രി​ട്ട​ത് ക്രൂ​ര​മ​ർ​ദ​നം

ഫെബ്രുവരി 8, 2025
0

മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലെ ജി​ല്ലാ കോ​ട​തി​യി​ലാ​ണ് സം​ഭ​വം നടന്നത്. നർസിം​ഗ്പു​ർ സ്വ​ദേ​ശി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പി​പാ​രി​യ​യി​ൽ നി​ന്നു​ള്ള ഹി​ന്ദു യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​നാ​ണ് ഇ​യാ​ൾ

തമിഴ് സിനിമ സീരിയല്‍ നടന്‍ കെ സുബ്രഹ്‌മണ്യന്‍ അന്തരിച്ചു

ഫെബ്രുവരി 8, 2025
0

തമിഴ് സിനിമ സീരിയല്‍ നടൻ കെ സുബ്രഹ്‌മണ്യന്‍ (57) കുഴഞ്ഞുവീണു മരിച്ചു. കെ സുബ്രഹ്‌മണ്യന്‍ സിപിഎം പ്രവര്‍ത്തകനും സിപിഎം ഇക്കാനഗര്‍ ബ്രാഞ്ച്