ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാനും ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം, 17 പേർക്ക് പരിക്ക്
തമിഴ്‌നാട് തേനി ബൈപ്പാസിൽ വെച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് വയസുകാരനടക്കം മൂന്ന് പേർ മരിച്ചു.
പുൽവാമ ഭീകരാക്രമണത്തിന് ആറു വയസ്സ്; വീരമൃത്യു വരിച്ച നാല്പത് ജവാന്മാരെ ഓർമ്മിച്ച് രാജ്യം
പുൽവാമ ഭീകരാക്രമണത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച നാല്പത് ധീരജവാന്മാരുടെ ഓർമ്മയിലാണ് രാജ്യം. പുൽവാമ ഭീകരാക്രമണത്തിന് ഇന്നേക്ക് ആറു വർഷം. ജമ്മു കാശ്മീരിലെ
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം, വിജ്ഞാപനമിറക്കി ദ്രൗപതി മുര്‍മു
മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവെച്ചതിനെ തുടർന്ന് പ്രതിസന്ധിയിൽ ആയ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടാണ് രാഷ്ട്രപതി
ബാറിൽ ഡാൻസ് ചെയ്ത ഏഴ് സ്ത്രീകളെ വെറുതേ വിട്ട് ഡൽഹി കോടതി; പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതും നീളം കുറഞ്ഞ വസ്ത്രം ധരിക്കുന്നതും കുറ്റകരമല്ല
മാര്‍ച്ചില്‍ ഡല്‍ഹിയിലെ ബാറില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. ബാറിൽ അശീല നൃത്തം ചെയ്തുവെന്ന് ആരോപിച്ച് കുറ്റം ചുമത്തിയ
അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു
അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരിയായ് ആചാര്യ സത്യേന്ദ്ര ദാസ് (85) അന്തരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം ഡിലീറ്റ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ചിൻ്റെതാണ്
യോഗി സർക്കാർ മഹാകുംഭമേളയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച എക്സ് അക്കൗണ്ടുകൾ പൂട്ടിക്കെട്ടി
യോഗി സർക്കാർ മഹാകുംഭമേളയെക്കുറിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചതിന് 14 എക്സ് അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചു. ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ ഓഫ്
ഡല്‍ഹി മുഖ്യമന്ത്രി : രേഖ ഗുപ്ത, ശിഖ റായ് എന്നിവർ പേരുകൾ പരിഗണനയിൽ
ഡല്‍ഹി മുഖ്യമന്ത്രിയെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകൾ. ഒരു വനിതയെ മുഖ്യമന്ത്രിയാക്കാൻ കൊണ്ടുവരാന്‍ ബിജെപിയുടെ ആലോചന. എന്നാൽ ജാതിസമവാക്യങ്ങളാണ് കൂടുതല്‍ പരിഗണിക്കുകയെങ്കില്‍ വനിതാ
ഫ്രാന്‍സ്, യു.എസ്. സന്ദര്‍ശനം; ഇന്ത്യ-ഫ്രാന്‍സ്, ഇന്ത്യ-യു.എസ്. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും, മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ്, യു.എസ്. സന്ദര്‍ശനം ഡൊണാള്‍ഡ് ട്രംപും ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചകളിലൂടെ ഇന്ത്യ-ഫ്രാന്‍സ്, ഇന്ത്യ-യു.എസ്. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും
രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രി ആരാകും ? പ്രഖ്യാപനം ഇന്നുണ്ടായേക്കും
രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. സർക്കാർ രൂപീകരണമടക്കമുള്ള ചർച്ചകൾ സജീവമാക്കിയ ബി ജെ പി ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ്