വി​ജ​യ് തമിഴ്നാട് മു​ഖ്യ​മ​ന്ത്രി ആ​കു​ന്ന​ത് ആ​ർ​ക്കും ത​ട​യാ​ൻ ആവി​ല്ല: കെ.​എ.ശെ​ങ്കോ​ട്ട​യ്യ​ൻ

ഡിസംബർ 16, 2025
0

അടുത്ത വർഷം നടക്കുന്ന ​ത​മി​ഴ്നാ​ട് തിരഞ്ഞെടുപ്പിൽ ടി​വി​കെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പു​തു​താ​യി പാ​ർ​ട്ടി​യി​ലെ​ത്തി​യ കെ. എ.ശെ​ങ്കോ​ട്ട​യ്യ​ൻ. വി​ജ​യ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ആ​കു​ന്ന​ത് ആ​ർ​ക്കും

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക സഭയിൽ അവതരിപ്പിക്കും

ഡിസംബർ 16, 2025
0

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക സഭയിൽ അവതരിപ്പിക്കും. ജി റാം ജി ബില്ല് ആണ് കേന്ദ്ര കൃഷി

ഉ​ത്ത​ർ​പ്ര​ദേ​ശിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു

ഡിസംബർ 16, 2025
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ യ​മു​ന എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞി​നി​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​ഞ്ചാ​ബി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു

ഡിസംബർ 16, 2025
0

പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു. ക​ൻ​വ​ർ ദി​ഗ്‌​വി​ജ​യ് സിം​ഗ് (30) ആ​ണ് മ​രി​ച്ച​ത്.കഴിഞ്ഞ ദിവസം വൈകുന്നേരം മൊ​ഹാ​ലി​യി​ലെ സൊ​ഹാ​ന​യി​ലു​ള്ള

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി

ഡിസംബർ 16, 2025
0

ഡൽഹി വായുമലിനീകരണം അതിരൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ ഓൺലൈൻ ആക്കി. മലിനീകരണം അതിരൂക്ഷമായതോടെയാണ് നടപടി. ഉത്തരവ് നിർബന്ധിതമായി പാലിക്കാൻ

വിജയ്‌യുടെ ഈറോഡ് റാലിക്ക് കർശന ഉപാധികളോടെ അനുമതി നല്‍കി പൊലീസ്

ഡിസംബർ 15, 2025
0

വിജയ്‌യുടെ ഈറോഡ് റാലിക്ക് കർശന ഉപാധികളോടെ പൊലീസ് അനുമതി നല്‍കി. 84 ഉപാധികളാണ് തമിഴക വെട്രി കഴകത്തിന് മുൻപാകെ പൊലീസ് വെച്ചിട്ടുളളത്

ഡൽഹിയിൽ കനത്ത പുകമഞ്ഞ് കാരണം വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി

ഡിസംബർ 15, 2025
0

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത പുകമഞ്ഞ് കാരണം വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി. രാവിലെ ഇതുവരെ 100 വിമാനങ്ങൾ കാഴ്ചാപരിധി കുറവായതിനെത്തുടർന്ന്

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രമേയമിറക്കി; ടിവികെ

ഡിസംബർ 12, 2025
0

2026 ലെ തിരഞ്ഞെടുപ്പിൽ ടിവികെ അധ്യക്ഷൻ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രമേയമിറക്കി. അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വിജയ്‌യുടെ

മണിപ്പൂരിൽ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കും: രാഷ്ട്രപതി

ഡിസംബർ 12, 2025
0

രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ രണ്ട് ദിവസത്തെ മണിപ്പൂർ സന്ദർശനം ആരംഭിച്ചു. മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകിയാണ്

കേരളത്തിലും കര്‍ണാടകയിലും മയക്കുമരുന്നു വിപണനം നടത്തുന്ന സംഘം പിടിയിൽ

ഡിസംബർ 12, 2025
0

അന്തര്‍ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. കേരളത്തിലും കര്‍ണാടകയിലും മയക്കുമരുന്നു വിപണനം നടത്തുന്ന