വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിനെ കാമുകിയുടെ ബന്ധുക്കൾ കൊലപ്പെടുത്തി

ഡിസംബർ 11, 2025
0

വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിനെ കാമുകിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയെന്ന് പരാതി. മൈസമ്മഗുഡയിലെ സെൻ്റ് പീറ്റേഴ്സ‌് എഞ്ചിനീയറിംഗ് കോളേജിൽ എഞ്ചിനീയറിംഗ് രണ്ടാം

വി​ജ​യ്‌​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന​വ​രോ​ട് മാ​ത്രം സഖ്യം: ത​മി​ഴ​ക വെ​ട്രി ക​ഴ​കം

ഡിസംബർ 11, 2025
0

തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട് ത​മി​ഴ​ക വെ​ട്രി ക​ഴ​കം. സ​ഖ്യ​ച​ർ​ച്ച​ക​ൾ​ക്കാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം സ​മി​തി രൂ​പീ​ക​രി​ച്ചു. സ​ഖ്യം സം​ബ​ന്ധി​ച്ച് അ​വ​സാ​ന തീ​രു​മാ​നം

ഗവർണർ-സർക്കാർ പോര് വേണ്ട; വിസിമാരെ നേരിട്ട് നിയമിക്കാന്‍ സുപ്രീം കോടതി

ഡിസംബർ 11, 2025
0

ഗവർണർ- സർക്കാർ തർക്കത്തെത്തുടർന്ന് കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാരെ സുപ്രീംകോടതി നേരിട്ട് നിയമിക്കും. വിസി നിയമനത്തിനുള്ള മുൻഗണനാ പട്ടിക

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു

ഡിസംബർ 11, 2025
0

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ രണ്ട് കശ്മീരി യുവാക്കളെ അറസ്റ്റ് ചെയ്തു. നസീർ അഹമ്മദ്, സാബിർ അഹമ്മദ് എന്നിവരാണ് അരുണാചൽപ്രദേശിൽ

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കും

ഡിസംബർ 11, 2025
0

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. സാങ്കേതിക വിദ്യയില്‍ വന്ദേഭാരത് എക്‌സ്പ്രസിനും സൗകര്യങ്ങളില്‍ രാജധാനിക്കും വേഗതയില്‍

ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു നാ​ളെ മ​ണി​പ്പൂ​രിൽ

ഡിസംബർ 10, 2025
0

ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു നാ​ളെ മ​ണി​പ്പൂ​രി​ലെ​ത്തും. ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ ആ​ദ്യ മ​ണി​പ്പൂ​ർ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇം​ഫാ​ൽ

ഉ​റ​ക്ക​ത്തി​നി​ടെ മാ​താ​പി​താ​ക്ക​ൾ​ക്കി​ട​യി​ൽ ഞെ​രു​ങ്ങി 26 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

ഡിസംബർ 10, 2025
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഉ​റ​ക്ക​ത്തി​നി​ടെ മാ​താ​പി​താ​ക്ക​ൾ​ക്കി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ഞെ​രു​ങ്ങി 26 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം. സ​ദ്ദാം അ​ബ്ബാ​സി- അ​സ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ഫി​യാ​നാ​ണ്

അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും

ഡിസംബർ 10, 2025
0

അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. കൊൽക്കത്തയിലെത്തുന്ന മെസി ഇം.എം ബൈപാസിലെ പഞ്ചക്ഷത്ര ഹോട്ടലിൽ ആണ് താമസിക്കുക. 70

സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം ശശി തരൂർ നിരസിച്ചു

ഡിസംബർ 10, 2025
0

ആര്‍എസ്എസ് സംഘടനയായ എച്ച്ആര്‍ഡിഎസിൻ്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപി നിരസിച്ചു. താനുമായി കൂടിയാലോചിക്കാതെയും അറിയിക്കാതെയുമാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ശശി

ഒഡീഷയില്‍ എംഎല്‍എമാരുടെ ശമ്പളം കൂട്ടി

ഡിസംബർ 10, 2025
0

ഒഡീഷയില്‍ എംഎല്‍എമാരുടെ ശമ്പളം മൂന്നിരട്ടി കൂട്ടി. എംഎല്‍എമാര്‍ക്ക് ഇനി മുതല്‍ പ്രതിമാസം പല ഇനങ്ങളിലായി ശമ്പളം ഉൾപ്പെടെ 3.45 ലക്ഷം രൂപ