ട്രെയിന്‍ യാത്രയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിന് പണം നല്‍കണം: അശ്വനി വൈഷ്ണവ്

ഡിസംബർ 18, 2025
0

ട്രെയിന്‍ യാത്രയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിന് പണം നല്‍കണമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍ അറിയിച്ചു. വിമാനത്താവളങ്ങളിലെ ലഗേജ് നിയന്ത്രണങ്ങള്‍

നിതീഷ് കുമാർ മുഖാവരണം നീക്കിയ സംഭവം, അപമാനഭാരത്താൽ ജോലി വേണ്ടെന്ന് വെച്ച് ഡോക്ടർ

ഡിസംബർ 18, 2025
0

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖാവരണം വലിച്ചുതാഴ്ത്തിയതിൽ മനംനൊന്ത് ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു. വനിതാ ഡോക്ടറായ നുസ്രത് പർവീണാണ് അപമാനഭാരം കാരണം

വായു മലിനീകരണം രൂക്ഷം; ബി.എസ് 4 ൽ താഴെ വരുന്ന വാഹനങ്ങൾക്ക് ഡൽഹിയിൽ വിലക്ക്

ഡിസംബർ 18, 2025
0

ബി.എസ് 4ൽ താഴെ വരുന്ന വാഹനങ്ങൾക്ക് ഡൽഹിയിൽ വിലക്ക് ഏർപ്പെടുത്താൻ സുപ്രീംകോടതിയുടെ നിർദേശം. ഡൽഹി നഗരത്തിലെ വായു മലിനീകരണ തോത് രൂക്ഷമായി

പിഎന്‍ജി-സിഎന്‍ജി ഉപയോക്താക്കള്‍ക്ക് സന്തോഷ വാർത്ത; വിലക്കുറവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

ഡിസംബർ 18, 2025
0

സിഎന്‍ജിയുടെയും ഗാര്‍ഹിക ഉപയോഗത്തിനുള്ള പിഎന്‍ജി (piped natural gas) യുടെയും വിലയില്‍ ഗണ്യമായ കുറവ് വരുത്താൻ കേന്ദ്ര പെട്രോളിയം വകുപ്പ് തീരുമാനിച്ചു.

യു.എ.ഇ യില്‍ 50 പുരുഷ സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡിസംബർ 17, 2025
0

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) അബുദാബി കേന്ദ്രമായുളള ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് സ്റ്റാഫ് നഴ്‌സ്‌ (പുരുഷന്‍) 50 ഒഴിവുകളിലേയ്ക്ക് നോര്‍ക്ക

പ​ഞ്ചാ​ബി​ലെ ക​ബ​ഡി താ​ര​ത്തി​ന്‍റെ കൊ​ല​പാ​ത​കം; പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി കൊ​ല്ല​പ്പെ​ട്ടു

ഡിസംബർ 17, 2025
0

പ​ഞ്ചാ​ബി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേസിലെ പ്ര​ധാ​ന​പ്ര​തി പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ഹ​ർ​പി​ന്ദ​ർ(​മി​ദ്ദു-30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൊ​ഹാ​ലി​യി​ലാ​ണ് സം​ഭ​വം. പോ​ലീ​സു​മാ​യു​ണ്ടാ​യ

ബു​ർ​ഖ ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി; ഭാ​ര്യ​യെ​യും രണ്ട് പെ​ൺ​മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്

ഡിസംബർ 17, 2025
0

ബു​ർ​ഖ ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​തി​ന് ഭാ​ര്യ​യെ​യും തൻ്റെ ര​ണ്ട് പെ​ൺ​മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. പ്ര​തി​യാ​യ ഫാ​റൂ​ഖി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താഹിറ മക്കളായ

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

ഡിസംബർ 17, 2025
0

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. ഈ സാഹചര്യത്തെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി.

5 സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 58 ലക്ഷം പേരെ

ഡിസംബർ 17, 2025
0

5 സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ഗോവ, ലക്ഷദ്വീപ് പുതുച്ചേരി എന്നിവിടങ്ങളിലെ കരട് പട്ടികയാണ് പുറത്തുവന്നത്.

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 131 വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ഡിസംബർ 16, 2025
0

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് ഇന്ന് ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 131 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് കാ​ഴ്ച മ​ങ്ങി​യ​തി​നാ​ൽ,