അമ്പതാമത് വയലാർ പുരസ്കാരം ആർ. രാജശ്രീയുടെ ‘ആത്രേയകം’ നോവലിന്
അമ്പതാമത് വയലാർ സാഹിത്യ പുരസ്കാരം ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലിന്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കർണാടകയിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ എട്ടുപേരെ ‘മരിച്ചവരാക്കി’; എസ്ഐആറിൽ വീണ്ടും വിവാദം
കർണാടകയിലെ വിജയപുരയിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായി ജീവിച്ചിരിക്കുന്ന എട്ടുപേരെ മരിച്ചതായി രേഖപ്പെടുത്തി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷ നൽകിയ സംഭവം
ഗൂഗിൾ പേ വഴി കൈക്കൂലി; അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ തമിഴ്നാട്ടിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. തിരുനെൽവേലി, ചെന്നൈ എന്നിവിടങ്ങളിലായി റിപ്പോർട്ട് ചെയ്ത
ഇന്ത്യയെ വീഴ്ത്തി വെസ്റ്റ് ഇൻഡീസ്; മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റ് ജയം
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50
ശരീരപ്രകൃതിയെ അധിക്ഷേപിക്കുന്നത് കുറ്റമല്ലെന്ന് കർണാടക ഹൈക്കോടതി
ശരീരപ്രകൃതിയെ പരിഹസിക്കുന്നതോ വാക്കാലുള്ള അധിക്ഷേപമോ മാത്രം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 509-ാം വകുപ്പ് പ്രകാരം സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാനാവില്ലെന്ന് കർണാടക
കാവേരി ജലവിതരണം പകുതിയായി കുറയ്ക്കണമെന്ന് കർണാടക; സിഡബ്ല്യുഎംഎയെ സമീപിച്ചു
തമിഴ്നാടിന് കാവേരി നദിയിൽ നിന്ന് പ്രതിദിനം നൽകേണ്ട ജലത്തിൻ്റെ അളവ് 4,000 ക്യുസെക്സിൽ നിന്ന് 2,000 ക്യുസെക്സായി കുറയ്ക്കണമെന്ന് കർണാടക സർക്കാർ
സുവർണ്ണ കർണ്ണാടക കേരള സമാജം കന്റോൻമെന്റ് സോൺ ഓണാഘോഷം സംഘടിപ്പിച്ചു
സുവർണ്ണ കർണ്ണാടക കേരള സമാജം കന്റോൻമെന്റ് സോണിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രൗഢഗംഭീരമായും കേരളീയ പാരമ്പര്യത്തിൻ്റെ തനിമ നിലനിർത്തിയും ആഘോഷിച്ചു. സോണൽ
ദസറയിൽ മറ്റു സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളും; പങ്കാളിത്തത്തിന് ക്ഷണം അയച്ച് കർണാടക
മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായി മറ്റു സംസ്ഥാനങ്ങളുടെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്താൻ കർണാടക സർക്കാർ ആലോചിക്കുന്നു. ഇതിൻ്റെ
തട്ടിക്കൊണ്ടുപോകൽ വ്യാജനാടകം; പിതാവിൽ നിന്ന് 90 ലക്ഷം തട്ടാൻ ശ്രമിച്ച യുവാവും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ
ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയെന്ന വ്യാജേന പിതാവിൽ നിന്ന് 90 ലക്ഷം രൂപ മോചനദ്രവ്യമായി തട്ടിയെടുക്കാൻ ശ്രമിച്ച യുവാവും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ. തടിവ്യാപാരിയായ
വിക്ടറി വിമൻസ് കോൺഫറൻസ് സമാപിച്ചു
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിസ്തീയ വനിതകളെ ഒന്നിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ‘വിക്ടറി വിമൻസ് കോൺഫറൻസ്’ ശ്രദ്ധേയമായ പങ്കാളിത്തത്തോടെ സമാപിച്ചു. ഹെബ്ബാൾ ചിരജ്ഞീവി