ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 85 മെഡലുകൾ; 21 സ്വർണവുമായി നാലാം സ്ഥാനം

ഒക്ടോബർ 3, 2026
0

ജപ്പാനിലെ ഐച്ചി–നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 85 മെഡലുകളുമായി ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. 15 ദിവസം നീണ്ട മത്സരങ്ങളിൽ 36 കായിക

പ്രതിഷേധത്തിൽ കുട്ടിയെ പങ്കെടുപ്പിച്ചെന്ന് പരാതി; സിജെപിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ഒക്ടോബർ 3, 2026
0

മുംബൈയിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത കുട്ടിയുടെ ചിത്രങ്ങൾ

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യൻ പുരുഷ ഹോക്കി ടീം; തുടർച്ചയായി രണ്ടാം സ്വർണം

ഒക്ടോബർ 3, 2026
0

ഏഷ്യൻ ഗെയിംസ് പുരുഷഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. വനിതാ ടീം സ്വർണം നേടിയതിന് പിന്നാലെയാണ് പുരുഷ ടീമും സ്വർണം നിലനിർത്തിയിരിക്കുന്നത്. ഇന്ത്യ മലേഷ്യയെ

ഓൺസ്റ്റേജ് ജാലഹള്ളിയുടെ ഗാന്ധിജയന്തി ആഘോഷവും ഭരണസമിതി വിപുലീകരണവും

ഒക്ടോബർ 3, 2026
0

ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കവിരാജ് പാടം പ്രസിഡണ്ടായും ബിനു.ഒ വൈസ്

നയാര എനർജി പെട്രോൾ, ഡീസൽ വില കൂട്ടി

ഒക്ടോബർ 3, 2026
0

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന്

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് സ്വർണം

ഒക്ടോബർ 3, 2026
0

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച് ഇന്ത്യ സ്വർണ മെഡൽ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ

ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു

ഒക്ടോബർ 3, 2026
0

മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ.ശ്രീലേഖ ശാസ്തമംഗലം വാർഡിലെ കൗൺസിലർ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം മേയർ വി.വി. രാജേഷിൻ്റെ ഓഫീസിലെത്തിയാണ് രാജിക്കത്ത്

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ മ​രു​ന്ന് നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

ഒക്ടോബർ 3, 2026
0

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മരുന്ന് നിർമാണശാലയിലുണ്ടായ ബോയിലർ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീ സിറ്റി

ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

ഒക്ടോബർ 3, 2026
0

ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ 22-ാമത് അഖണ്ഡ വിഷ്ണുസഹസ്രനാമ ജപയജ്ഞം നാളെ

ഒക്ടോബർ 3, 2026
0

ശ്രീ അയ്യപ്പ വിഷ്ണു സഹസ്രനാമ പാരായണ മണ്ഡലിയുടെ ആഭിമുഖ്യത്തിൽ 22-ാമത് അഖണ്ഡ വിഷ്ണുസഹസ്രനാമ ജപയജ്ഞം ഒക്ടോബർ 4ന് ജാലഹള്ളി വെസ്റ്റ് ശ്രീ