നെലമംഗല കേരള സമാജത്തിൻ്റെ അഖിലേന്ത്യാ വടംവലി മത്സരം നാളെ

ഒക്ടോബർ 3, 2026
0

കേരള സമാജം നെലമംഗലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മിന്നും പൊന്നോണം 2026’ ഓണാഘോഷങ്ങളുടെ ഭാഗമായി അഖിലേന്ത്യാ വടംവലി മത്സരം നാളെ (ഒക്ടോബർ 4)

ഏ​ഷ്യ​ൻ ഗെ​യിം​സ് ഗോ​ൾ​ഫി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ണ​വി ശ​ര​ത്തി​ന് സ്വ​ർ​ണം

ഒക്ടോബർ 3, 2026
0

ഏ​ഷ്യ​ൻ ഗെ​യിം​സ് ഗോ​ൾ​ഫി​ൽ പ്ര​ണ​വി ശ​ര​ത്തി​ന് സ്വ​ർ​ണം. ഏ​ഷ്യ​ൻ ഗെ​യിം​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഗോ​ൾ​ഫി​ൽ സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും

ഗ്യാനേഷ് കുമാർ രാജിവെക്കണം; ഒക്ടോബർ 10ന് ഡൽഹിയിൽ പ്രതിഷേധത്തിന് ആഹ്വാനം

ഒക്ടോബർ 3, 2026
0

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്ക്രോച്ച് ജനതാ പാർട്ടി

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ഒക്ടോബർ 3, 2026
0

സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടം; 17കാരി കുങ്കും മൊഹോദ് അമ്പെയ്ത്ത് ഫൈനലിൽ

ഒക്ടോബർ 3, 2026
0

17കാരി കുങ്കും മൊഹോദ് ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടം സ്വന്തമാക്കി. വനിതകളുടെ റികർവ് വ്യക്തിഗത അമ്പെയ്ത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന

മൈസൂരു ദസറയ്ക്ക് കനത്ത സുരക്ഷ; 10,000 പൊലീസുകാർ വിന്യസിക്കും

ഒക്ടോബർ 3, 2026
0

ദസറ ആഘോഷങ്ങളുടെ ഭാഗമായി മൈസൂരുവിൽ ഇത്തവണ വൻ സുരക്ഷാ സന്നാഹം ഒരുക്കും. നഗരത്തിലെ പൊലീസ് സേനയ്ക്ക് പുറമേ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ

പട്ടം പറത്താൻ ഉപയോഗിക്കുന്ന മാഞ്ച നൂൽ കഴുത്തിൽ കുരുങ്ങി; ബെളഗാവിയിൽ 19കാരന് ദാരുണാന്ത്യം

ഒക്ടോബർ 3, 2026
0

ദേശീയപാതയ്ക്ക് സമീപം ബെളഗാവിയിൽ മാഞ്ച നൂൽ കഴുത്തിൽ കുരുങ്ങി മുറിവേറ്റ 19കാരനായ വിദ്യാർഥി മരിച്ചു. മഹന്തേഷ് നഗർ സ്വദേശി ധ്രുവ് കർജഗിയാണ്

വ്യാജ 500 രൂപ നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്തിരുന്ന സംഘത്തെ ബെംഗളൂരു പൊലീസ് പിടികൂടി

ഒക്ടോബർ 3, 2026
0

ബെംഗളൂരുവിൽ വ്യാജ 500 രൂപ നോട്ടുകൾ അച്ചടിച്ച് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തിരുന്ന സംഘത്തെ ചാമരാജ്പേട്ട് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്

നമ്മ മെട്രോ പിങ്ക് ലൈൻ ആദ്യഘട്ടം ഈ മാസം തുറന്നേക്കും; സുരക്ഷാ പരിശോധന 6 മുതൽ

ഒക്ടോബർ 3, 2026
0

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈൻ ആദ്യഘട്ടമായ കലേന അഗ്രഹാര–താവരക്കരെ പാത തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നു. ഇതിൻ്റെ ഭാഗമായി ഒക്ടോബർ 6

ഗാന്ധിജയന്തി ദിനത്തിൽ യുവധാര വെൽഫെയർ അസോസിയേഷൻ്റെ ശുചീകരണ പ്രവർത്തനം

ഒക്ടോബർ 3, 2026
0

ഗാന്ധിജയന്തിയോടനുബന്ധിച്ച് യുവധാര വെൽഫെയർ അസോസിയേഷൻ, ജിഗണിയുടെ നേതൃത്വത്തിൽ കല്ലുവാള പഞ്ചായത്ത് പരിധിയിലെ മാന്തലിംഗപുരയിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജി