ഏഷ്യൻ ഗെയിംസ് ഗോൾഫിൽ പ്രണവി ശരത്തിന് സ്വർണം. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഗോൾഫിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റിക്കാർഡും പ്രണവി സ്വന്തമാക്കി. വനിതകളുടെ വ്യക്തികളുടെ വിഭാഗത്തിലാണ് പ്രണവി സ്വർണം നേടിയത്. വനിതളുടെ ടീം ഇനത്തിൽ ഇന്ത്യ വെള്ളിയും നേടിയിട്ടുണ്ട്.
ഈ ഗെയിംസിലെ ഇന്ത്യയുടെ 18-ാം സ്വർണമാണ് പ്രണവിയിലൂടെ ലഭിച്ചത്. ഇതുവരെ 77 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024