ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും തി​ല​ക് വ​ർ​മ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ൽ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 211 റ​ൺ​സെടുത്തു.

അ​ഭി​ഷേ​ക് 61 റ​ൺ​സും തി​ല​ക് 51 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. ശി​വം ദു​ബെ 27 റ​ൺ​സും ക്യാപ്റ്റൻ ശ്രേ​യ​സ് അ​യ്യ​ർ 21 റ​ൺ​സും ഇ​ഷാ​ൻ കി​ഷ​ൻ 20 റ​ൺ​സു​മെ​ടു​ത്തു. പാ​ക്കി​സ്ഥാ​ന് വേ​ണ്ടി അ​ഹ്മ​ദ് ഡാ​നി​യ​ലും അ​രാ​ഫ​ത്ത് മി​ൻ​ഹാ​സും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Related Posts