തകർന്നടിഞ്ഞ് എൽഡിഎഫ്

ഡിസംബർ 13, 2025
0

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. എൽഡിഎഫിന് പ്രതീക്ഷകൾക്കും അപ്പുറമുള്ള തിരിച്ചടി ആണ് കിട്ടിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ

മുൻ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയ്ക്ക് വിജയം

ഡിസംബർ 13, 2025
0

സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ മുൻ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയ്ക്ക് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ പ്രതികരണവുമായി കെ പി സി സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ്

ഡിസംബർ 13, 2025
0

തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മികച്ച നേട്ടം കൈച്ചുവരിക്കുമ്പോൾ ആദ്യ പ്രതികരണവുമായി കെ പി സി സി പ്രസിഡണ്ട് അഡ്വ.സണ്ണി

തദ്ദേശ തിരഞ്ഞെടുപ്പ്: പൂഞ്ഞാർ പഞ്ചായത്ത്‌ യുഡിഎഫ് പിടിച്ചെടുത്തു

ഡിസംബർ 13, 2025
0

പൂഞ്ഞാർ പഞ്ചായത്ത്‌ യുഡിഎഫ് പിടിച്ചെടുത്തു. പത്തു വർഷത്തിന് ശേഷമാണ് പൂഞ്ഞാർ പഞ്ചായത്ത്‌ യുഡിഎഫ് പിടിച്ചെടുത്തത്. നാല് സീറ്റുകളോടെ ബിജെപി പ്രതിപക്ഷത്ത് ഉണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ്: മുൻ ഡി ജി പി ശ്രീലേഖ വിജയിച്ചു

ഡിസംബർ 13, 2025
0

തിരുവനന്തപുരം ശാസ്തമംഗലം വാർഡിൽ ബി ജെ പി സ്ഥാനാർഥിയായ മുൻ ഡി ജി പി ശ്രീലേഖ വിജയിച്ചു. പ്രചാരണ സാമഗ്രികളിൽ പേരിനൊപ്പം

കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം; തിരുവനന്തപുരത്ത് എൻഡിഎ

ഡിസംബർ 13, 2025
0

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. കോല്ലം, തൃശൂർ, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറ്റമാണ്.

ലതിക സുഭാഷ് തോറ്റു

ഡിസംബർ 13, 2025
0

കോട്ടയം നഗരസഭയിലെ തിരുനക്കര വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ലതിക സുഭാഷ് തോറ്റു

കാരാട്ട് ഫൈസലൽ കൊടുവള്ളി നഗരസഭയില്‍ തോറ്റു

ഡിസംബർ 13, 2025
0

വിവാദ വ്യവസായി കാരാട്ട് ഫൈസലൽ കൊടുവള്ളി നഗരസഭയില്‍ തോറ്റു. യുഡിഎഫിൻ്റെ പി. പി മൊയ്തീൻ കുട്ടി 142 വോട്ടിന് ജയിച്ചു. കൊടുവള്ളി

തദ്ദേശ തിരഞ്ഞെടുപ്പിൽ വൈഷ്ണ സുരേഷ് വിജയിച്ചു

ഡിസംബർ 13, 2025
0

തദ്ദേശ തിരഞ്ഞെടുപ്പിൽ വൈഷ്ണ സുരേഷ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷ് 363 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അംശു വാമദേവനെയാണ്

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു

ഡിസംബർ 13, 2025
0

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭയിലെ എട്ടാം വാർഡിലാണ് (പഴയ ബ്ലോക്ക് ഓഫീസ്‌ വാർഡ്) ഫെനി നൈനാൻ