ശ്രീ അയ്യപ്പ സേവാസമിതിയുടെ മണ്ഡല പൂജ മഹോത്സവം ഇന്നും നാളെയുമായി നടക്കും

ഡിസംബർ 13, 2025
0

രാമചന്ദ്രപുര – ഗംഗമ്മ ടെംപിൾ ഏരിയ ശ്രീ അയ്യപ്പ സേവാ സമിതിയുടെ 51 മാത് മണ്ഡല പൂജ മഹോത്സവം ഇന്നും നാളെയുമായി

‘അതിജീവിതയ്ക്കൊപ്പം’ ചർച്ച ഇന്ന്

ഡിസംബർ 13, 2025
0

‘അതിജീവിതയ്ക്കൊപ്പം’എന്ന വിഷയത്തിൽ മാതൃഭൂമി ഗൃഹലക്ഷ്മി വേദി സംഘടിപ്പിക്കുന്ന ചർച്ച ഇന്ന് വൈകിട്ട് നാല് മണിക്ക് ഷെട്ടിഹള്ളിയിലെ കഥാരംഗം ഹാളിൽ നടക്കും. രക്ഷാധികാരി

വൈറ്റ്ഫീൽഡ് സെൻറ് പോൾസ് മാർത്തോമ്മാ പള്ളിയിലെ ക്രിസ്മസ് കാരൾ സർവീസ് ഇന്ന്

ഡിസംബർ 13, 2025
0

വൈറ്റ്ഫീൽഡ് സെൻറ് പോൾസ് മാർത്തോമ്മാ പള്ളിയിലെ ക്രിസ്മസ് കാരൾ സർവീസ് ഇന്ന് വൈകിട്ട് ആറിന് ആരംഭിക്കും. വികാരി റവ.ഷിജു തോമസ് അധ്യക്ഷത

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂർണമെൻ്റുകൾക്ക് അനുമതി

ഡിസംബർ 13, 2025
0

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ടൂർണമെൻ്റുകൾക്ക് അനുമതി. കർശനമായ സുരക്ഷാവ്യവസ്ഥകൾ പാലിച്ചാൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ കർണാടക ക്രിക്കറ്റ് അസോസിയേഷന്

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം നാളെ

ഡിസംബർ 13, 2025
0

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം നാളെ രാവിലെ 11 മണിയ്ക്ക് ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റ അധ്യക്ഷതയിൽ

എസ് കെ കെ എസ് ചിക്കബാനവാര-അബ്ബിഗ്ഗരെ സോണിൻ്റെ’ സുവർണ്ണധ്വനി 2026′, ജനുവരി 11ന്

ഡിസംബർ 13, 2025
0

സുവർണ്ണ കർണാടക കേരള സമാജം ചിക്കബാനവാര-അബ്ബിഗ്ഗരെ സോണിൻ്റെ പുതുവത്സരാഘോഷം ‘സുവർണ്ണധ്വനി 2026’, ജനുവരി 11 ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള അക്ഷര

തദ്ദേശ വോട്ടെണ്ണൽ ആവേശത്തിൽ സംസ്ഥാനം; ആദ്യ ഫലസൂചനകൾ എട്ടരയോടെ

ഡിസംബർ 13, 2025
0

കേരളത്തിലെ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണലി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. രാവിലെ എട്ട് മണിക്ക് ത​ന്നെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. ബ്ലോ​ക്ക് ത​ല​ത്തി​ലു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച്

സം​വി​ധാ​യ​ക​ൻ പി.​ടി.കു​ഞ്ഞു​മു​ഹ​മ്മ​ദ് ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

ഡിസംബർ 12, 2025
0

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഹ​ര്‍​ജി

പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ കുറഞ്ഞുപോയെന്ന് ശ്വേ​ത മേ​നോ​ൻ

ഡിസംബർ 12, 2025
0

ന​ടി പീഡിപ്പിക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ പോ​രാ​യെ​ന്ന് എ​എം​എം​എ പ്ര​സി​ഡണ്ട് ശ്വേ​ത മേ​നോ​ൻ. എ​എം​എം​എ അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി. നടൻ

സമസ്ത നൂറാം വാർഷിക സമ്മേളനം വൻ വിജയമാക്കും: പി.എം.അബ്ദുൽ ലത്തീഫ് ഹാജി

ഡിസംബർ 12, 2025
0

2026 ഫെബ്രുവരി മാസം കാസർഗോഡ് കുനിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം വൻ വിജയമാക്കുന്നതിന് ബാംഗ്ലൂരിലെ സമസ്ത പോഷക