രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭയിലെ എട്ടാം വാർഡിലാണ് (പഴയ ബ്ലോക്ക് ഓഫീസ്‌ വാർഡ്) ഫെനി നൈനാൻ മത്സരിച്ചത്. ഫലം വന്നപ്പോൾ, ബിജെപി നിലനിർത്തി. ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്.

Related Posts