ഉണ്ണിയേശുവിൻ്റെ തിരുനാൾ കൊണ്ടാടി

ജനുവരി 5, 2026
0

മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ഉണ്ണിയേശുവിൻ്റെ തിരുനാൾ ആഘോഷം സമാപിച്ചു. കഴിഞ്ഞ ദിവസം നടന്ന കുർബാനയ്ക്ക് ജാലഹള്ളി സെൻറ് ക്ലാരറ്റ്

മ​ഡു​റോ​യെ പി​ടി​കൂ​ടി​യ സം​ഭ​വം; ബു​ദ്ധി​ശൂ​ന്യ ന​ട​പ​ടി: ക​മ​ല ഹാ​രി​സ്

ജനുവരി 5, 2026
0

മു​ൻ യു​എ​സ് വൈ​സ് പ്ര​സി​ഡ​ണ്ട് ക​മ​ല ഹാ​രി​സ്, മുൻ വെ​നി​സ്വേ​ല​ൻ നേ​താ​വ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ സി​ലി​യ ഫ്ലോ​റ​സി​നെ​യും പി​ടി​കൂ​ടി​യ ​സംഭവത്തി​ൽ

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു; പണിമുടക്ക് ജനുവരി 27ന്

ജനുവരി 5, 2026
0

ബാങ്ക് ജീവനക്കാരുടെ സംഘടന ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചു. ആഴ്ചയിൽ 5 പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാണ് ആവശ്യം. യുണൈറ്റഡ്

മേജർ രവിയുടെ സഹോദരനും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

ജനുവരി 5, 2026
0

മേജർ രവിയുടെ സഹോദരനും നടനും, പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ചായിരുന്നു മരണം. കുട്ടിശങ്കരൻ

മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി: ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്

ജനുവരി 5, 2026
0

മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്. വായനാടിൽ ചേ​ർ​ന്ന നേ​തൃ​ക്യാ​മ്പി​ലാ​ണ് ദീ​പ്തി അ​തൃ​പ്തി പ​ര​സ്യ​മാ​ക്കിയത്. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ്

യു​എ​സി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ യു​വ​തി മു​ൻ കാ​മു​ക​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ

ജനുവരി 5, 2026
0

യു​എ​സി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ കാ​ണാ​താ​യ ഇ​ന്ത്യ​ൻ യു​വ​തിയെ മു​ൻ കാ​മു​ക​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ണാ​താ​യ ഡാ​റ്റ സ്ട്രാ​റ്റ​ജി അ​ന​ലി​സ്റ്റാ​യ നി​കി​ത

ഋതംഭര ഭജൻസ് – ലയലാവണ്യം ഗാനാജ്ഞലി ഇന്ന്

ജനുവരി 5, 2026
0

കലാകേന്ദ്ര ബാഗ്ലൂർ അവതരിപ്പിക്കുന്ന ഋതംഭര ഭജൻസിൻ്റെ ലയലാവണ്യം ഗാനാജ്ഞലി ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഇന്ന് വൈകുന്നേരം 6 മണി മുതൽ

ബെംഗളൂരു നഗരത്തിലെ കൂടുതൽ റോഡുകളിൽ പേ ആൻഡ് പാർക്കിങ്; ഗതാഗതക്കുരുക്കു രൂക്ഷമാകും

ജനുവരി 5, 2026
0

സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ കൂടുതൽ റോഡുകളിൽ പേ ആൻഡ് പാർക്കിങ് നിലവിൽ വരുന്നതോടെ ബാംഗ്ലൂർ നഗരത്തിൽ ഗതാഗതക്കുരുക്കു രൂക്ഷമായേകും. റോഡിൻ്റെ ഒരു

ചിത്ര സന്തേ കാണാൻ ഒഴുകിയെത്തിയത് മൂന്ന് ലക്ഷത്തിലധികം സന്ദർശകർ

ജനുവരി 5, 2026
0

ഇന്നലെ നടന്ന ചിത്ര സന്തേയുടെ 23-ാമത് പതിപ്പ് കുമാര കൃപ റോഡിനെ യഥാർത്ഥത്തിൽ ഒരു മെഗാ ആർട്ട് ഗാലറിയാക്കി മാറ്റി. കർണാടക

അ​ബു​ദാ​ബി​യി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ജനുവരി 4, 2026
0

അ​ബു​ദാ​ബി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കൊ​ണ്ടോ​ട്ടി പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി​യും ദു​ബാ​യി​യി​ൽ വ്യാ​പാ​രി​യാ​യ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.