സുരഭിലം – സാഹിത്യ സമാഹാരം അവലോകനം ചെയ്തു

ജനുവരി 5, 2026
0

125 രചനകൾ, 3 മണിക്കൂർ; സുരഭിലം സർഗ്ഗസംഗമം വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. ബംഗളുരുവിലെ 125 എഴുത്തുകാരുടെ രചനകൾ ഒരു പുസ്തകത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ്

ബംഗളൂരു മലയാളി ഫോറം ക്രിസ്‌തുമസ്‌ – ന്യൂ ഇയർ ആഘോഷിച്ചു

ജനുവരി 5, 2026
0

ബംഗളൂരു മലയാളി ഫോറം സീനിയർ വിങ്ങിൻ്റെ നേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം എസ്. ജി.പാളയിലുള്ള മരിയ ഭവനിൽ വച്ച് നടന്നു.

ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ബം​ഗ്ലാ​ദേ​ശ്; രാ​ജ്യ​ത്ത് ഐ​പി​എ​ൽ സം​പ്രേ​ഷ​ണം വി​ല​ക്കി

ജനുവരി 5, 2026
0

ബം​ഗ്ലാ​ദേ​ശി​ൽ ഐ​പി​എ​ൽ സം​പ്രേഷ​ണ​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ഐ​പി​എ​ല്ലി​ൽ​നി​ന്ന് പേ​സ​ർ മു​സ്താ​ഫി​സു​ർ റ​ഹ്‌​മാ​നെ ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ്

വീട്ടുമുറ്റത്ത് ബന്ധുക്കളുമായി സംസാരിച്ചുനിൽക്കെ 19കാരി കുഴഞ്ഞുവീണു മരിച്ചു

ജനുവരി 5, 2026
0

മലപ്പുറം വഴിക്കടവിലെ സ്വന്തം വീട്ടുമുറ്റത്ത് ബന്ധുക്കളുമായി സംസാരിച്ചുനിൽക്കെ 19കാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാൻ്റെ മകള്‍ രിഫാദിയയാണ്

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: അ​ന്വേ​ഷ​ണ​ത്തി​ന് ആ​റാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി

ജനുവരി 5, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് ആ​റാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. കേ​സ് ജനുവരി 19ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.​ അ​ന്ന് തന്നെ എ​സ്ഐ​ടി

മ​ത്സ​രി​ച്ച​ത് മേ​യ​ര്‍ ആ​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ; അ​തൃ​പ്തി തു​റ​ന്ന് പ​റ​ഞ്ഞ് ആ​ര്‍ ശ്രീ​ലേ​ഖ

ജനുവരി 5, 2026
0

തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി തുറന്ന് പറഞ്ഞ് ആര്‍ ശ്രീലേഖ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര്‍​ത്തി​യ​ത് കൗ​ണ്‍​സി​ല​റാ​കാ​ൻ വേ​ണ്ടി മാ​ത്ര​മ​ല്ലെ​ന്നും മേ​യ​റാ​ക്കു​മെ​ന്ന

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

ജനുവരി 5, 2026
0

സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയിൽ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്നലെ പവന് 99,600 രൂപയായിരുന്നു വില.

മുൻഷി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ എൻ.എസ്. ഹരീന്ദ്രകുമാർ (മുൻഷി ഹരി) അന്തരിച്ചു

ജനുവരി 5, 2026
0

മുൻഷി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ.എസ്. ഹരീന്ദ്രകുമാർ (52) അന്തരിച്ചു. ഇലിപ്പോടുള്ള വീട്ടിലേക്കു

രാ​ജ​സ്ഥാ​നി​ൽ ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം; മൂ​ന്ന് പേ​ർ മ​രി​ച്ചു; 10 പേ​ർ​ക്ക് പ​രി​ക്ക്

ജനുവരി 5, 2026
0

രാ​ജ​സ്ഥാ​നി​ൽ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ മൂ​ന്ന് പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. മൂ​ന്ന് പേ​ർ

85 മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് വി​ജ​യം ഉ​റ​പ്പ്; കോ​ൺ​ഗ്ര​സ് ലീ​ഡേ​ർ​സ് ക്യാ​മ്പി​ലെ വി​ല​യി​രു​ത്ത​ൽ

ജനുവരി 5, 2026
0

യു​ഡി​എ​ഫി​ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 85 മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് ലീ​ഡേ​ഴ്‌​സ് ക്യാ​മ്പി​ലെ വി​ല​യി​രു​ത്ത​ൽ. നേ​തൃ​യോ​ഗ​ത്തി​ലെ മേ​ഖ​ല