ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി.ആ​ന​ന്ദ ബോ​സി​ന് ബോം​ബ് ഭീ​ഷ​ണി

ജനുവരി 9, 2026
0

പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി.ആ​ന​ന്ദ ബോ​സി​ന് ബോം​ബ് ഭീ​ഷ​ണി. കഴിഞ്ഞ ദിവസം രാത്രി ഇ മെ​യി​ൽ വഴിയായിരുന്നു ഭീഷണി. ലോ​ക്ഭ​വ​നി​ൽ സ്ഫോ​ട​നം

സർക്കാർ ജോലി നൽകാമെന്ന പേരിൽ തട്ടിപ്പ്: കേരളമുൾപ്പെടെ 6 സംസ്ഥാനങ്ങളിൽ റെയ്ഡ്

ജനുവരി 9, 2026
0

കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള 6 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ഡി (എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്) റെ​​​യ്ഡ് ന​​​ട​​​ത്തി. ആ​​​ദാ​​​യ​​​നി​​​കു​​​തി​​​ വകു​​​പ്പ്,

ഇഡി റെയ്ഡിൽ ബംഗാൾ, കേന്ദ്രത്തിൻ്റെത് രാഷ്ട്രീയ പകപോക്കലെന്ന് മമത

ജനുവരി 9, 2026
0

ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ഐപാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി)​ മേധാവി പ്രതീക് ജെയിനിനെതിരായ ഇഡി

ക​ല്ലേ​റു​കാ​ർ​ക്കെ​തി​രേ യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണം​ തേ​ടി റെ​യി​ൽ​വേ പോ​ലീ​സ്

ജനുവരി 9, 2026
0

ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് നേരേയു​​​ള്ള ക​​​ല്ലേ​​​റ് വ്യാ​​​പ​​​ക​​​മാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സ്ഥി​​​ര​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും റെ​​​യി​​​ൽ​​​വേ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ​​​യും സം​​​യു​​​ക്ത സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ റെ​​​യി​​​ൽ​​​വേ ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. ഓ​​​രോ നൂ​​​റു​​​മീ​​​റ്റ​​​ർ

ബെംഗളൂരുവിൽ ബിജെപി പ്രവർത്തകയെ വസ്ത്രമഴിച്ച് മർദിച്ചതിൽ സംഭവം; റിപ്പോർട്ട് തേടി വനിതാ കമ്മിഷൻ

ജനുവരി 9, 2026
0

ബെംഗളൂരു ഹുബ്ബള്ളിയിൽ പൊലീസ് വാനിൽ ബിജെപി പ്രവർത്തകയെ വസ്ത്രമഴിച്ച് മർദിച്ചതിൽ സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ പൊലീസിനോടു റിപ്പോർട്ട് തേടി. ഒരാഴ്‌ചക്കുള്ളിൽ

ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ

ജനുവരി 9, 2026
0

ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. ഇന്ത്യയുടെ വിക്ഷേപണവാഹനമായ പിഎസ്എൽവിയുടെ സി62 റോക്കറ്റ് പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 ഉൾപ്പെടെ 16

കേരളത്തിൽ 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു

ജനുവരി 9, 2026
0

കേരളത്തിൽ 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാർക്ക് റെയിൽവേയുടെ ഈ നീക്കം ​ഗുണം ചെയ്യും. കേന്ദ്ര റെയിൽവേ

പൊങ്കൽ, മകരസംക്രാന്തി അവധി; ബെംഗളൂരു-കണ്ണൂർ, ബെംഗളൂരു-കൊല്ലം റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ

ജനുവരി 9, 2026
0

പൊങ്കൽ, മകരസംക്രാന്തി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു. ബെംഗളൂരു എസ്എംവിടി-കൊല്ലം തീവണ്ടി (06219)ബെംഗളൂരു-കണ്ണൂർ, ബെംഗളൂരു-കൊല്ലം

ഇറാനില്‍ സൈനിക നടപടിക്ക് അമേരിക്കന്‍ നീക്കമെന്നു സൂചന: ഫൈറ്റര്‍ വിമാനങ്ങള്‍ ബ്രിട്ടണില്‍ താവളമടിച്ചു

ജനുവരി 8, 2026
0

വെനസ്വേലിയന്‍ പ്രസിഡണ്ട് നിക്കോളാസ് മഡൂറോയെ അര്‍ധരാത്രിയില്‍ പിടികൂടി അമേരിക്കയില്‍ ജയിലിലടച്ച യുഎസ് സൈന്യം അടുത്തതായി ഇറാനെ ലക്ഷ്യമിടുന്നതായി സൂചന. അമേരിക്കയുടെ പോര്‍വിമാനങ്ങള്‍

കണ്ണൂരിൽ ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണു; ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ജനുവരി 8, 2026
0

ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഇന്ന് ഉ​ച്ച​യ്ക്ക് കൂ​ത്തു​പ​റ​മ്പി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ര​വൂ​ർ​പാ​റ സ്വ​ദേ​ശി സു​ധി​യാ​ണ് മ​രി​ച്ച​ത്.