കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം
കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ദേശീയപാത മുറിയനാലിൽ വെച്ച് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. പിക്കപ്പ് ലോറി
സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ലോക റെക്കോർഡ് നേടി
ബാബുസപാളയ സെൻ്റ് ജോസഫ് പള്ളിയുടെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ലോക റെക്കോർഡ് നേടി. 46 മിനിറ്റു കൊണ്ട്
കർണാടകയിലെ ഹൂബ്ലിയിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ
കർണാടകയിലെ ഹൂബ്ലിയിൽ 35 വയസ്സുള്ള യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ. 2026 ജനുവരി 9നാണ് യുവതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; കോച്ച് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയെന്ന പരാതിയിൽ ജൂണിയർ ഹോക്കി കോച്ച് അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസം പോലീസ്
ബെംഗളൂരുവിലെ വനിതാ സോഫ്റ്റ്വെയർ എഞ്ചിനീയറുടെ മരണം കൊലപാതകം; പി യു സി വിദ്യാർത്ഥി അറസ്റ്റിൽ
ബെംഗളൂരുവിലെ സുബ്രഹ്മണ്യ ലേ ഔട്ടിലുള്ള വാടക വീട്ടിൽ കഴിഞ്ഞ ദിവസം തീപിടുത്തത്തിൽ മരിച്ചതായി സംശയിച്ചിരുന്ന 34 കാരിയായ വനിതാ സോഫ്റ്റ്വെയർ എഞ്ചിനീയർ
എൻ്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് നേത്യത്വം ഉചിതമായ തീരുമാനമെടുക്കും: ഡി കെ ശിവകുമാർ
എൻ്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് നേത്യത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പത്തിനിടെയാണ്
വന്ദേ ഭാരത് സ്ലീപ്പറില് വെയിറ്റിങ് ലിസ്റ്റ് ഇല്ല; പേയ്മെന്റുകൾ ഡിജിറ്റലായി മാത്രം
വന്ദേ ഭാരത് സ്ലീപ്പറിലെ ടിക്കറ്റ് നിരക്കും അനുബന്ധ കാര്യങ്ങളും പുറത്ത്. കണ്ഫേം ആയ ടിക്കറ്റുകള് മാത്രമേ വന്ദേ ഭാരത് സ്ലീപ്പറില് ലഭ്യമാകൂ.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മിന്നും ജയവുമായി ഇന്ത്യ
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മിന്നും ജയവുമായി ഇന്ത്യ. ഇന്നലെ വഡോദരയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.
രാഹുലിൻ്റെ എം എൽ എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാൻ ഞങ്ങൾക്ക് അധികാരമില്ല: വി ഡി സതീശൻ
മൂന്നാമത്തെ ബലാത്സംഗക്കേസില് അറസ്റ്റിലായ വിഷയത്തിൽ മറുപടിയില്ലാതെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും എം എൽ എ
കരൂര് ദുരന്തം; വിജയ് നാളെ ഡല്ഹി സിബിഐ ഓഫിസില് ഹാജരാകും
കരൂര് ദുരന്തത്തില് തമിഴക വെട്രി കഴകം അധ്യക്ഷന് വിജയ് നാളെ ഡല്ഹി സിബിഐ ഓഫിസില് ഹാജരാകും. നാളെ ഡല്ഹി ഓഫിസില് ഹാജരാകണം