കേരള സമാജം ക്രിസ്തുമസ് – പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ജനുവരി 11, 2026
0

ബാംഗ്ലൂർ കേരള സമാജം വനിതാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ പി

ആരോഗ്യം മെച്ചപ്പെട്ടു; തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു; തിരികെ ജയിലിലേക്ക്

ജനുവരി 11, 2026
0

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തന്ത്രി കണ്ഠര് രാജീവര് ഡിസ്ചാർജ് ആയി. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ

കളിക്കിടയിൽ കട്ടിള ദേഹത്ത് വീണ് ഒന്നാം ക്ലാസുകാരൻ മരിച്ചു

ജനുവരി 11, 2026
0

പത്തനംതിട്ട അടൂരിൽ വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന ജനൽ കട്ടിള ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അടൂർ ഏഴംകുളം

ഡൽഹിയിൽ ഞെട്ടിക്കുന്ന കൊലപാതകം: നടുറോഡിൽ സാക്ഷിയായ വനിതാ പ്രസിഡണ്ടിനെ വെടിവെച്ചു കൊന്നു

ജനുവരി 11, 2026
0

ഡൽഹിയിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് കൊലപാതകം. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഭർത്താവിൻ്റെ കേസ്സിലെ പ്രധാന സാക്ഷിയായ സ്ത്രീയെയാണ് ബൈക്കിലെത്തിയ സംഘം പോയിന്റ്

രാ​ഹു​ലി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് കെ.​കെ.​ഷൈ​ല​ജ

ജനുവരി 11, 2026
0

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ കെ.​കെ.​ഷൈ​ല​ജ. രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ ഫേ​സ്ബി​ക്കി​ലാ​ണ്

കടൽ നീന്തൽ ചാമ്പ്യൻഷിപ് ജനുവരി 26 ന് തണ്ണീർഭാവി ബീച്ചിൽ

ജനുവരി 11, 2026
0

അന്താരാഷ് കടൽ നീന്തൽ ചാമ്പ്യൻഷിപ്പിൻ്റെ മൂന്നാം പതിപ്പായ ‘ഡെൻ ഡെൻ’ മംഗളൂരു സർഫ് ക്ലബ് ജനുവരി 26 ന് തണ്ണീർഭാവി ബീച്ചിൽ

ജാ​മ്യ​മി​ല്ല, രാ​ഹു​ൽ ഒ​രു സ്ഥി​രം കു​റ്റ​വാ​ളി; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ റി​മാ​ൻ​ഡ് ചെ​യ്തു

ജനുവരി 11, 2026
0

ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് ജാ​മ്യം നി​ഷേ​ധി​ച്ചു. രാ​ഹു​ലി​നെ മാ​വേ​ലി​ക്ക​ര ജ​യി​ലി​ലേ​ക്ക് മാ​റ്റും. അ​ടു​ത്ത ദി​വ​സം കേ​സ് തി​രു​വ​ല്ല​യി​ലെ

മകരവിളക്ക് മഹോത്സവം; സുരക്ഷാക്രമീകരണങ്ങൾ അന്തിമഘട്ടത്തിൽ

ജനുവരി 11, 2026
0

മകരവിളക്കിന് ദർശനത്തിന് എത്തുന്ന ഭക്തരുടെ ബാരിക്കേഡുകൾ ഉൾപ്പടെയുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്ന ജോലി അന്തിമഘട്ടത്തിലാണെന്ന് ശബരിമല എ.ഡി.എം അരുൺ എസ്. നായർ. മകരവിളക്ക്

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെത്തിയ രാ​ഹു​ലി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം

ജനുവരി 11, 2026
0

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി എത്തിയ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് നേ​രെ ക​ന​ത്ത പ്ര​തി​ഷേ​ധം. ‌‌‌‌രാഹുൽ എത്തിയ വാ​ഹ​നം ആ​ശു​പ​ത്രി വ​ള​പ്പി​ലെ​ത്തി​യ​പ്പോ​ൾ

കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം

ജനുവരി 11, 2026
0

ഇടുക്കി തൊടുപുഴ മുട്ടം റോഡിലുണ്ടായ വാഹനാപകടത്തിൽ കെഎസ്ആർടിസി ജീവനക്കാരൻ ദാരുണാന്ത്യം. ഇന്ന് പുലർച്ചെ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞാണ്