കലാവേദി പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ജനുവരി 12, 2026
0

മലയാളികളുടെ സാംസ്‌കാരിക സംഘടനയായ കലാവേദിയുടെ ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം പഴയ വിമാനത്താവള റോഡിലുള്ള ഹോട്ടൽ റോയൽ ഓർക്കിഡിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ദീപ്തി മെഗാഷോ കര്‍ട്ടന്‍ റെയ്‌സര്‍ നടന്നു

ജനുവരി 12, 2026
0

ഫിബ്രവരി പതിനഞ്ച് ഞായര്‍ മല്ലേശ്വരം ചൗഡയ്യ ഹാളില്‍ സംഘടിപ്പിക്കുന്ന ദീപ്തി മെഗാ ഷോയുടെ കര്‍ട്ടന്‍ റെയ്‌സര്‍ ദാസറഹള്ളി മൂണ്‍ലൈറ്റ് ഹാളില്‍ നടന്നു.

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ജനുവരി 12, 2026
0

കോട്ടയത്ത് എം സി റോഡില്‍ കുറവിലങ്ങാടുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. എംസി റോഡില്‍

തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് അവധി

ജനുവരി 12, 2026
0

തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. ജനുവരി 15 വ്യാഴാഴ്‌ചയാണ് പ്രാദേശിക അവധി

പി​എ​സ്എ​ൽ​വി-​സി 62 ദൗ​ത്യം പ​രാ​ജ​യം

ജനുവരി 12, 2026
0

ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്ആ​ർ​ഒ​യു​ടെ പി​എ​സ്എ​ൽ​വി-​സി 62 ദൗ​ത്യം പ​രാ​ജ​യം. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് പി​എ​സ്എ​ൽ​വി വി​ക്ഷേ​പ​ണം പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. വി​ജ​യ​ക​ര​മാ​യി കു​തി​ച്ചു​യ​ർ​ന്ന

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

ജനുവരി 12, 2026
0

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. പവന് 1,240 രൂപയാണ് കൂടിയത്. ഒരു ഒരുപവന്‍ സ്വര്‍ണത്തിൻ്റെ വില 1,04,240 രൂപയായി.

ഇ​ന്ന് വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ വ​ര​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ജനുവരി 12, 2026
0

ഇ​ന്ന് വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ വ​ര​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്ത് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ചെ​മ്പ​ഴ​ന്തി ചെ​ല്ല​മം​ഗ​ലം സ്വ​ദേ​ശി രാ​ഗേ​ഷ്

ബം​ഗു​ളൂ​രു​വി​ൽ മെ​ഡി​ക്ക​ൽ വി​ദ്യ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

ജനുവരി 12, 2026
0

ബം​ഗു​ളൂ​രു​വി​ൽ മെ​ഡി​ക്ക​ൽ വി​ദ്യ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. യ​ശ്വ​സി​നി എ​ന്ന പെ​ൺ​കു​ട്ടി​യെ ബം​ഗു​ളൂ​രു​വി​ലെ ച​ന്ദ​പു​ര​യി​ലെ വ​സ​തി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. വി​ദ്യ​ർ​ഥി​നിയുടെ മാ​താ​പി​താ​ക്ക​ൾ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ

PSLV C- 62 ഇന്ന് കുതിച്ചുയരും; 2026ലെ ആദ്യ വിക്ഷേപണത്തിന് ISRO

ജനുവരി 12, 2026
0

ഐഎസ്ആർഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ പിഎസ്എൽവി (PSLV-C62) ഈ വർഷത്തെ ആദ്യ ദൗത്യത്തിനായി ഇന്ന് കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്

കുറ്റിപ്പുറത്ത് മീത്തൽ നാണിയമ്മ നിര്യാതയായി

ജനുവരി 12, 2026
0

വടകര പരേതനായ പുറന്തോടത്ത് കണാരക്കുറുപ്പിൻ്റെ ഭാര്യ പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപം കുറ്റിപ്പുറത്ത് മീത്തൽ നാണിയമ്മ (101) നിര്യാതയായി. കെ എൻ