പ്രാ‍​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു ഗ​ർ​ഭി​ണി​യാ​ക്കി‍​യെ​ന്ന പ​രാ​തി​യി​ൽ ജൂ​ണി​യ​ർ ഹോ​ക്കി കോ​ച്ച് അ​റ​സ്റ്റി​ൽ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടു ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു.
ഹ​രി​യാ​ന​യി​ൽ റേ​വാ​രി ജി​ല്ല​യി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

ഹോ​ക്കി താ​ര​മാ​യ പെ​ൺ​കു​ട്ടി​യെ, കോ​ച്ച് മാ​സങ്ങൾക്ക്​മുമ്പ് പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ളി​മു​റി​യി​ൽ​വ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്‌തുവെന്നാണ് പ​രാ​തി. ഗ​ർ​ഭി​ണി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ അ​ഞ്ചി​ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിക്കുകയായിരുന്നു. തു​ട​ർ​ന്നു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ക്സോ ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related Posts