വ​യ​നാ​ട്ടിൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നിക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; അ​യ​ൽ​വാ​സിയെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ജനുവരി 17, 2026
0

വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നിക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. പ്രി​യ​ദ​ർ​ശി​നി ഉ​ന്ന​തി​യി​ലെ 14 വ​യ​സു​കാ​രി​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പെ​ൺ​കു​ട്ടി​യെ ഗു​രു​ത​ര​മാ​യി

സുവർണ കർണാടക കേരള സമാജം ക്വിസ് മത്സരവും കുടുംബ സംഗമവും ഫെബ്രുവരി 1ന്

ജനുവരി 17, 2026
0

സുവർണ കർണാടക കേരള സമാജം, അവലഹള്ളി സോൺ കുടുംബസംഗമവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 1 ഞായറാഴ്‌ച വൈകുന്നേരം 6

ഓരോ വോട്ടും പവിത്രമായാൽ മാത്രമേ ജനാധിപത്യം നിലനിൽക്കുകയുള്ളൂ: മുഖ്യമന്ത്രി സിദ്ധരാമയ്യ

ജനുവരി 17, 2026
0

തെരഞ്ഞെടുപ്പ് സുരക്ഷ സംവിധാനങ്ങളുടെ വിശ്വാസ്യതയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ഓരോ വോട്ടും പവിത്രമായാൽ മാത്രമേ ജനാധിപത്യം നിലനിൽക്കുകയുള്ളുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. മുംബൈ മുനിസിപ്പൽ

അ​ണ്ട​ര്‍ 19 ഏ​ക​ദി​ന ലോ​ക​കപ്പ്; ഇന്ന് ഇ​ന്ത്യ – ബം​ഗ്ലാ​ദേശ് പോരാട്ടം

ജനുവരി 17, 2026
0

അ​ണ്ട​ര്‍ 19 ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ഇ​ന്ന് ഏ​റ്റു​മു​ട്ടും. സ​മീ​പ​കാ​ല​ത്ത് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​യ ഉ​ല​ച്ചി​ൽ മ​ത്സ​ര​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു​ണ്ട്. സിം​ബാ​ബ്‌​വെ​യി​ലെ ബു​ല​വാ​യോ

തുഷാഗ്നി നാടകം ഇന്ന്

ജനുവരി 17, 2026
0

ബെംഗളൂരു ലോക് ഡൗൺ ആർട്സ് വർക്സിന്റെ നാടകമായ ‘തുഷാഗ്നി’ ഇന്ന് വൈ റ്റ്ഫീൽഡ് ജാഗ്രതി തിയേറ്ററിൽ അവതരിപ്പിക്കും. ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ

നന്ദിഹിൽസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ജനുവരി 17, 2026
0

ബെംഗളുരു നന്ദിഹിൽസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ഹൊറമാവ് അഗരയിൽ താമസിക്കുന്ന തിരുവല്ല മഞ്ഞാടി എബനേസർ വീട്ടിൽ പാസ്റ്റർ ഹാബേൽ ജോസഫിൻ്റെ

സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ലക്കുണ്ഡി ഗ്രാമത്തില്‍ നിധി വേട്ടയ്ക്ക് ആരംഭം

ജനുവരി 17, 2026
0

കർണാടകയിലെ ലക്കുണ്ഡി ഗ്രാമത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയതിന് പിന്നാലെ നിധി വേട്ട ആരംഭിച്ച് കര്‍ണാടക സര്‍ക്കാര്‍. ഗഡാഗ് ജില്ലയില്‍ വാസ്തുവിദ്യാ പൈതൃകത്തിന്

ജാലഹള്ളി സെൻറ് തോമസ് ഫൊറോന പള്ളി തിരുന്നാൾ കൊടിയേറി

ജനുവരി 17, 2026
0

ജാലഹള്ളി സെൻറ് തോമസ് ഫൊറോന പള്ളി തിരുന്നാളിന് ഇന്നലെ വൈകിട്ട് 6 മണിക്ക് വികാരി ജനറൽ മോൺ സണ്ണി കുന്നംപടവിൽ സി

മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സ്: ജാ​മ്യ​ഹ​ർ​ജി വി​ധി ഇ​ന്ന്

ജനുവരി 17, 2026
0

റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ ജാ​മ്യ ഹ​ർ​ജി വി​ധി ഇ​ന്ന്. വെ​ള്ളി​യാ​ഴ്ച നീ​ണ്ട വാ​ദ​ത്തി​നു​ശേ​ഷം തി​രു​വ​ല്ല ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ്

ബാംഗ്ലൂർ നഗരത്തിലെ കുറ്റക്യത്യങ്ങളിൽ ഗണ്യമായ കുറവ്: സിറ്റി പൊലീസ്

ജനുവരി 17, 2026
0

ബാംഗ്ലൂർ നഗരത്തിലെ കുറ്റക്യത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി സിറ്റി പൊലീസ്. കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം കവർച്ച കേസുകൾ 47 ശതമാനവും, കവർച്ച