സുവർണ കർണാടക കേരള സമാജം, അവലഹള്ളി സോൺ കുടുംബസംഗമവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 1 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് KIA ഷോറൂമിന് പിന്നിലുള്ള GHPS അവലഹള്ളി ഇന്ദിരാഗാന്ധി സ്കൂൾ ഹാളിൽ ആണ് പരിപാടി നടക്കുക.
കലാപരിപാടികൾ, ക്വിസ് മത്സരം, ജന്മദിനാഘോഷം, കേക്ക് മുറിക്കൽ എന്നിവ ഉണ്ടായിരിക്കും. ഷീബ എസ്, ബിപിൻ വി കെ, ആൻസൺ കെ എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് 8848905297 വിളിക്കുക.