കൈരളി നികേതൻ എജ്യുക്കേഷൻ ട്രസ്റ്റ് മാലൂരിൽ പുതുതായി നിർമിച്ച കായിക സമുച്ചയത്തിൻ്റെ ഉദ്ഘാടനം 14ന് രാവിലെ 10നു കെ.വൈ.നഞ്ചേഗൗഡ എംഎൽഎ നിർവഹിക്കും. കോലാർ എസ്‌പി കാനിക സിക്കാരിവാൾ, രാജ്യാന്തര കായികതാരം ബി.എൽ.ഭാരതി എന്നിവർ പങ്കെടുക്കുമെന്ന് പ്രസിഡണ്ട് സി.ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവർ അറിയിച്ചു.

Related Posts