വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് 12 കാ​രി മ​രി​ച്ചു. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ക​ച്ചേ​രി​മു​ക്കി​ൽ ക​ള​ത്തി​ങ്ക​ൽ റ​ഷീ​ദി​ന്‍റെ മ​ക​ൾ ത​ൻ​ഹ​യാ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന് ക​ട​ന്നു പോ​കു​ന്ന വൈ​ദ്യു​തി ലൈ​നി​ൽ അ​ബ​ദ്ധ​ത്തി​ൽ കൈ ​ത​ട്ടി​യ​താ​ണ് അ​പ​ക​ട കാ​ര​ണം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related Posts