ബെംഗളൂരു ലോക് ഡൗൺ ആർട്സ് വർക്സിന്റെ നാടകമായ ‘തുഷാഗ്നി’ ഇന്ന് വൈ റ്റ്ഫീൽഡ് ജാഗ്രതി തിയേറ്ററിൽ അവതരിപ്പിക്കും. ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് നാടകം അവതരിപ്പിക്കുന്നത്.

വൈകീട്ട് 3.30-നും 7.30-നും നാടകാവതരണമുണ്ടാകും. അനിൽതിരുമംഗലമാണ് രചന യും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ- 9071360206, 9036363062.

Related Posts