ഭാ​ര്യ​യെ കൊ​ന്ന് മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് തെറ്റിദ്ധരിപ്പിച്ച യു​വാ​വ് ക​ർ​ണാ​ട​ക​യി​ൽ അ​റ​സ്റ്റി​ൽ

ജനുവരി 23, 2026
0

ഭാ​ര്യ​യെ കൊ​ന്ന് ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് തെറ്റിദ്ധരിപ്പിച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി ജി​ല്ല​യി​ലെ നെ​ഗി​ന​ഹ​ൽ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം

‘മോഹം’ പതിനേഴാമത് ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനുവരി 23, 2026
0

കഴിഞ്ഞ ഐഎഫ് എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് കിട്ടിയ മോഹം എന്ന സിനിമ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

‘തുടരും’ ടീം വീണ്ടും ഒന്നിക്കുന്നു

ജനുവരി 23, 2026
0

തുടരും സിനിമയുടെ ടീം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും കൈകോര്‍ക്കുന്ന പുതിയ ചിത്രം ഇന്ന് തൊടുപുഴ കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളില്‍

മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനുവരി 23, 2026
0

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി. കോണ്‍ഗ്രസ് മുസ്ലീംലീഗിനെക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടിയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

കെ​മ്പ​ഗൗ​ഡ സ​ർ​ക്കി​ള്‍ ഫ്ലൈ​ഓ​വ​ർ നി​ർ​മ്മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും

ജനുവരി 23, 2026
0

ബംഗളൂരു – മൈസുരു ഹൈവേയിലെ കെമ്പഗൗഡ സർക്കിളിൽ ഫ്ലൈഓവർ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ)

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു

ജനുവരി 23, 2026
0

ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീ സർ മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതി

ക​ര്‍​ണാ​ട​ക​യി​ല്‍ ബൈ​ക്ക് ടാ​ക്‌​സി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

ജനുവരി 23, 2026
0

ക​ര്‍​ണാ​ട​ക​യി​ല്‍ ബൈ​ക്ക് ടാ​ക്‌​സി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച നി​രോ​ധ​ന ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. എ​ന്നാ​ൽ

വി​ക​സി​ത കേ​ര​ള​ത്തി​ൽ കൂ​ടി മാ​ത്ര​മേ വി​ക​സി​ത ഭാ​ര​തം പൂ​ർ​ത്തി​യാ​ക്കാ​നാ​കൂ: പ്രധാനമന്ത്രി ന​രേ​ന്ദ്ര​മോ​ദി

ജനുവരി 23, 2026
0

വി​ക​സി​ത കേ​ര​ള​ത്തി​ൽ കൂ​ടി മാ​ത്ര​മേ വി​ക​സി​ത ഭാ​ര​തം പൂ​ർ​ത്തി​യാ​ക്കാ​നാ​കു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം

പ്രധാനമന്ത്രി തലസ്ഥാനത്ത്; ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു

ജനുവരി 23, 2026
0

പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടക്കും. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. വിമാനത്താളത്തിൽ നിന്ന്

സ്വർണ്ണവിലയിൽ വൻ വർദ്ധന; ഒറ്റയടിക്ക് വർദ്ധിച്ചത് 3960 രൂപ

ജനുവരി 23, 2026
0

സംസ്ഥാനത്ത് റെക്കോർഡുകൾ മറികടന്ന് സ്വർണ്ണവില കുതിക്കുന്നു. ഇന്ന് ഒറ്റയടിക്ക് 3960 രൂപയാണ് വർദ്ധിച്ചത്. ഇതോടെ പവന് 1,17,120 രൂപയായി. ഗ്രാമിന് 495