നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം
നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം. കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇക്കാര്യം ഹൈക്കമാന്ഡുമായി ഇന്ന് നടക്കുന്ന ചർച്ചയിൽ
ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
ഓൺസ്റ്റേജ് ജാലഹള്ളി ലഹരിവിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി നടത്തിയ റീൽസ് മത്സരത്തിൽ പ്രേംജിത് ആൻഡ് ടീം (തിരുവനന്തപുരം) ഒന്നാം സ്ഥാനം നേടി. രണ്ടാം
ശബരിമല സ്വർണ്ണക്കൊള്ള കേസ്; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി വിധി ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ
തമിഴ്നാട്ടിൽ പ്രചാരണത്തിന് മോദി ഇന്ന് തുടക്കം കുറിക്കും; ചെങ്കൽപ്പേട്ടിൽ എൻഡിഎയുടെ വൻ റാലി
തമിഴ്നാട്ടിൽ എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെങ്കൽപ്പേട്ടിലെത്തും. കേരളത്തിലെ പരിപാടികൾക്ക് ശേഷമാണ് മോദി
ബാങ്ക് ഇടപാടുകൾ ഇന്ന് കൂടി: മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കും
ബാങ്ക് ഇടപാട് നടത്തുന്നവർക്ക് ഇന്ന് കൂടി കഴിഞ്ഞാൽ പിന്നെ നാല് ദിവസം കാത്തിരിക്കേണ്ടി വരും. തുടർച്ചയായ അവധിയും പണിമുടക്കും കാരണം നാല്
നയപ്രഖ്യാപനം വായിക്കാത്ത നടപടി; കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ
കർണാടകത്തിൽ ഗവർണർ തവർചന്ദ് ഗെഹലോട്ടിനെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ. ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം ഗവർണർക്കെതിരെ സ്വീകരിക്കാൻ ആകുന്ന
പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയേക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും മോദി പ്രഖ്യാപിക്കും. കേരളത്തിനുള്ള
38.60 കോടിയുടെ ലഹരിമരുന്നുമായി ബ്രസീലുകാരൻ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ
ബ്രസീലിൽനിന്നു ബെംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ 7.72 കിലോ കൊക്കെയ്നുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സാവോ പോളോ സ്വദേശിയായ പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആഗോള സാമ്പത്തിക ഉച്ചകോടി; ബംഗളൂരുവിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് ഡി കെ ശിവകുമാർ
നിക്ഷേപകരെയും സംരംഭകരെയും ബംഗളുരുവിലേക്ക് സ്വാഗതം ചെയ്തത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ആഗോള സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു
പ്രശസ്ത ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ(65) അന്തരിച്ചു. മൈസൂരുവിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതൻ ആയിരുന്നു അദ്ദേഹം.