സ്പാ ​പീ​ഡ​ന​ക്കേ​സ്; പ്ര​തി​ക​ൾ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന

ഫെബ്രുവരി 10, 2026
0

തി​രു​വ​ല്ല സ്പാ ​പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളിൽ ചിലർ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന. കി​ര​ൺ, പ്ര​ഷോ​ഭ്, സ​ജി​ൻ എന്നിവർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണെ​ന്നും

കേരള സമാജം കുടുംബസംഗമവും പുതുവർഷാഘോഷവും നടത്തി

ഫെബ്രുവരി 9, 2026
0

കേരള സമാജം വൈറ്റ് ഫീൽഡ് സോണിൻ്റെ നേതൃത്വത്തിൽ കുടുംബസംഗമവും പുതുവർഷാഘോഷവും നടന്നു. കട്ടമനലൂർ കെ.എം.എം ഓഡിറ്റോറിയത്തിൽ നടന്ന കുടുംബസംഗമം സിനിമാ താരം

‘ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയിട്ടില്ല’; മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല: കോൺഫിഡന്‍റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്

ഫെബ്രുവരി 9, 2026
0

സി ജെ റോയിയുടെ മരണം സ്ഥാപനത്തിലെ ജോലികളെ ബാധിക്കില്ലെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടി എ ജോസഫ്. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ്

ഡിബിറ്റിഎയുടെ നേതൃത്വത്തിൽ നാല് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു

ഫെബ്രുവരി 9, 2026
0

ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേർസ് അസോസിയേഷ(DBTA)ൻ്റെ നേതൃത്വത്തിൽ കുവെമ്പു നഗറിലെ കലാസുരുചി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ശ്രദ്ധേയമായി. ഒരു വേദിയിൽ

സമന്വയ വാർഷിക ഹിന്ദു ഭക്തിഗാന മത്സരം സംഘടിപ്പിച്ചു

ഫെബ്രുവരി 9, 2026
0

സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് വർത്തൂർ ഭാഗിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ സമന്വയ വാർഷിക ഹിന്ദു ഭക്തിഗാന മത്സരം സർജാപുരയിലെ

ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

ഫെബ്രുവരി 9, 2026
0

എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന എ​റ​ണാ​കു​ളം അ​ണ്ടി​ക്ക​ട​വ് പു​ളി​ക്ക​ല്‍​വീ​ട്ടി​ല്‍

സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ വർദ്ധിപ്പിച്ചു

ഫെബ്രുവരി 9, 2026
0

സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ സർക്കാർ വർദ്ധിപ്പിച്ചു. 22 ശതമാനത്തിൽനിന്ന് 25 ശതമാനമായി ആണ് ഉയർത്തിയത്. 3 ശതമാനം വർദ്ധനയാണ് വരുത്തിയത്.

മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവിൽ

ഫെബ്രുവരി 9, 2026
0

ബെംഗളൂരു നെലമംഗലയിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ മരിച്ചു. ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ

സ​ഹ​പാ​ഠി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം നിയമവി​ദ്യാ​ർത്ഥി ജീ​വ​നൊ​ടു​ക്കി

ഫെബ്രുവരി 9, 2026
0

പ​ഞ്ചാ​ബി​ലെ ത​ര​ൺ ത​ര​ൺ ജി​ല്ല​യി​ൽ സ​ഹ​പാ​ഠി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ഇന്ന് രാ​വി​ലെ 9.15 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്നാം

ശബരിമല കൊടിമര പുന:നിർമ്മാണത്തിൽ അന്വേഷണം നടത്തണം; ഹൈക്കോടതിയുടെ നിർദേശം

ഫെബ്രുവരി 9, 2026
0

ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിലെ കാര്യങ്ങളിലും സംസ്ഥാന വിജിലൻസ് അതിവേഗം അന്വേഷണം നടത്താൻ ഹൈക്കോടതിയുടെ നിർദേശം. 2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര