മലമ്പുഴയിൽ വി.എസിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്ന എ. സുരേഷിനെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കം

ഫെബ്രുവരി 10, 2026
0

മലമ്പുഴയിൽ വി. എസിന്‍റെ പേഴ്സണൽ അസിസ്റ്റന്റും വിശ്വസ്തനുമായിരുന്നയിരുന്ന എ. സുരേഷിനെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കം. ദീർഘകാലം അച്യുതാനന്ദന്‍റെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്ന സുരേഷിനെ

കാനഡയിലെ ടൊറന്‍റോയിലുണ്ടായ വെടിവയ്പ്പ്; കർണാടക സ്വദേശിയായ ഇന്ത്യൻ ടെക്കിക്ക് ദാരുണാന്ത്യം

ഫെബ്രുവരി 10, 2026
0

കാനഡയിലെ ടൊറന്‍റോയിലുണ്ടായ വെടിവയ്പ്പിൽ കർണാടക സ്വദേശിയായ ഇന്ത്യൻ ടെക്കി കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ടൊറന്‍റോയിലെ വുഡ്‌ബൈൻ ഷോപ്പിംഗ് മാളിൻ്റെ പാർക്കിംഗ് ഏരിയയിലായിരുന്നു

മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടര്‍ തെറ്റായ ഹെലിപ്പാഡില്‍ ഇറങ്ങി

ഫെബ്രുവരി 10, 2026
0

മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടർ ലിംഗസുഗുർ നഗരത്തിലെ ഷെഡ്യൂൾ ചെയ്ത ഹെലിപ്പാഡിൽ നിന്ന് വ്യത്യസ്‌തമായ സ്ഥലത്ത് ലാൻഡ് ചെയ്തത് ആശയക്കുഴപ്പത്തിനിടയാക്കി. ഞായറാഴ്ചയാണ്

കേരള സമാജം മാഗഡി സോൺ, യൂത്ത് വിങ്ങ് രൂപീകരിച്ചതിൻ്റെ വാർഷികം ആഘോഷിച്ചു

ഫെബ്രുവരി 10, 2026
0

കേരള സമാജം മാഗഡി സോൺ യൂത്ത് വിങ്ങ് രൂപീകരിച്ചതിൻ്റെ വാർഷികം സമാജം ഓഫീസിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാർഷിക യോഗത്തിൽ,

ശബരിമല സ്വർണക്കൊള്ള; ജയറാമിന് ഇഡി സമൻസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

ഫെബ്രുവരി 10, 2026
0

ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജ​യ​റാ​മി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ൻ​സ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ

കെ എൻ എസ് എസ് കരയോഗങ്ങളിലെ പൊങ്കാല മഹോത്സവം മാർച്ച് 3ന്

ഫെബ്രുവരി 10, 2026
0

കെ എൻ എസ് എസ് വിവിധ കരയോഗങ്ങളിൽ മാർച്ച് 3ന് പൊങ്കാല മഹോത്സവം സംഘടിപ്പിക്കും. കെ എൻ എസ് എസിൻ്റെ നേതൃത്വത്തിൽ

ചി​ന്നു പാ​പ്പു​വി​ന്‍റെ മ​ര​ണം; സു​ഹൃ​ത്തി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു

ഫെബ്രുവരി 10, 2026
0

സോ​ഷ്യ​ല്‍ മീ​ഡി​യ താ​രം ചി​ന്നു പാ​പ്പു​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ശക്തമാ​ക്കി. ആണ്സുഹൃത്ത് ഫോ​ണ്‍ വിളിച്ചിട്ട് എ​ടു​ക്കാ​തി​രു​ന്ന​തി​നെ

റെയിൽവേ സ്‌റ്റേഷനിൽനിന്ന് നഷ്ട‌പ്പെട്ട ബാഗ് സുരക്ഷിതമായി തിരിച്ചേൽപിച്ച് റെയിൽവേ സുരക്ഷാ സേന

ഫെബ്രുവരി 10, 2026
0

റെയിൽവേ സ്‌റ്റേഷനിൽനിന്ന് നഷ്ട‌പ്പെട്ട ബാഗ് സുരക്ഷിതമായി ഉടമസ്‌ഥനെ തിരിച്ചേൽപിച്ച് റെയിൽവേ സുരക്ഷാ സേന. കഴിഞ്ഞ ദിവസം യെലഹങ്ക റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം.

കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് മാർച്ച് 31വരെ നീട്ടി

ഫെബ്രുവരി 10, 2026
0

ഹുബ്ബള്ളി – കൊല്ലം, എസ്എംടിവി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷൽ ട്രെയിനുകളുടെ സർവീസ് മാർച്ച് അവസാനം വരെ നീട്ടിയാതായി

മെട്രോ സ്റ്റേഷനിൽ പ്രതിഷേധിച്ച തേജ്വസി സൂര്യയെ പോലീസ് അറസ്റ്റുചെയ്‌ത്‌ നീക്കി

ഫെബ്രുവരി 10, 2026
0

മെട്രോ സ്റ്റേഷനിൽ പ്രതിഷേധിച്ച ബെംഗളൂരു സൗത്ത് എം.പി തേജ്വസി സൂര്യയെ പോലീസ് അറസ്റ്റുചെയ്‌ത്‌ നീക്കി. ഒഴിഞ്ഞ പെട്ടിയുമായി ആർ.വി. റോഡ് മെട്രോ