ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ കർണാടക സർക്കാർ അനുമതി നൽകി

ഫെബ്രുവരി 13, 2026
0

ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ കർണാടക മന്ത്രിസഭ അനുമതി നൽകി. കഴിഞ്ഞ ഐ പി എൽ കിരീടം നേടിയതു

കർണാടക എംഎൽഎയും മുൻമന്ത്രിയുമായ ബൈരതി ബസവരാജിനെ കൊലപാതക കേസിൽ അറസ്റ്റിൽ

ഫെബ്രുവരി 13, 2026
0

കർണാടക എംഎൽഎയും മുൻമന്ത്രിയുമായ ബൈരതി ബസവരാജിനെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് ബാംഗ്ലൂർ പോലീസ് അറസ്റ്റ് ചെയ്‌തു. അഹമ്മദാബാദിൽനിന്ന് ഇന്നലെ കെംപെഗൗഡ അന്താരാഷ്ട്ര

മോഷ്ടിച്ച മാല യുവതി വിഴുങ്ങി; ആഭരണം വീണ്ടെടുക്കാൻ കാത്തിരുന്ന് നിലമ്പൂർ പോലീസ്

ഫെബ്രുവരി 12, 2026
0

ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുഞ്ഞിൻ്റെ മാല മോഷ്ടിച്ച ശേഷം യുവതി വിഴുങ്ങി. നിലമ്പൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് സിനിമാ സ്റ്റൈൽ മോഷണം നടന്നത്.

കിം ജോങ് ഉന്നിന് പിൻഗാമിയായി മകൾ കിം ജൂ ഏ?

ഫെബ്രുവരി 12, 2026
0

ഉത്തര കൊറിയയിൽ പുതിയൊരു അധികാര യുഗം തെളിയുന്നു. നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിൻ്റെ മകൾ കിം ജൂ ഏ അദ്ദേഹത്തിൻ്റെ

തൃ​ശൂ​ർ ഒ​ര​പ്പ​ൻ​കെ​ട്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു

ഫെബ്രുവരി 12, 2026
0

തൃ​ശൂ​ർ ക​ണ്ണാ​റ ഒ​ര​പ്പ​ൻ​കെ​ട്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു. ആ​ൽ​പ്പാ​റ, ശാ​ന്തി​ന​ഗ​ർ, റോ​സ് ഗാ​ർ​ഡ​ൻ സ്വ​ദേ​ശി ചീ​ര​ൻ വീ​ട്ടി​ൽ അ​ജി (42)

തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിന്‍റെ ശിക്ഷ റദ്ദാക്കണമെന്ന ഹ‌‍‌ർജിയിൽ വിധി തിങ്കളാഴ്ച

ഫെബ്രുവരി 12, 2026
0

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്‍റണി രാജുവിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി

‘ഭാരത് ബന്ദ് യഥാർഥത്തിൽ കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരം’: ശശി തരൂർ

ഫെബ്രുവരി 12, 2026
0

സംയുക്ത ട്രേഡ് യൂണിയനുകൾ ഇന്ന് നടത്തിയ ഭാരത് ബന്ദ് യഥാർഥത്തിൽ കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണെന്ന്

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​ത്തി​യ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം വ​ൻ അ​ഴി​മ​തി​; അ​ന്വേ​ഷ​ണം വേ​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല

ഫെബ്രുവരി 12, 2026
0

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം വ​ൻ അ​ഴി​മ​തി​യാ​ണെ​ന്ന് ഇപ്പോൾ തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. 7 കോ​ടി രൂ​പ മു​ട​ക്കി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ട്ടി​ഘോ​ഷി​ച്ച്

ലോകകപ്പ്; ഇ​​ന്ത്യ x ന​​മീ​​ബി​​യ പോ​​രാ​​ട്ടം അല്പസമയത്തിനുള്ളിൽ; സ​​ഞ്ജു കളിക്കും

ഫെബ്രുവരി 12, 2026
0

പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ര​​ണ്ടാം മ​​ത്സ​​രം ഇ​​ന്ന്. ഗ്രൂ​​പ്പ് എ​​യി​​ല്‍ ന​​മീ​​ബി​​യ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍. ഡ​​ല്‍​ഹി അ​​രു​​ണ്‍ ജ​​യ്റ്റ്‌​‌​ലി

ഹ​രി​യാ​ന​യി​ൽ മ​ദ്യ​പിച്ച് പോ​ലീ​സ് ഓ​ടി​ച്ച കാ​റി​ടി​ച്ച് യു​വ​തി മ​രി​ച്ചു

ഫെബ്രുവരി 12, 2026
0

മ​ദ്യ​പിച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ച് യു​വ​തി മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന നി​കി​ത (24) എ​ന്ന