വേടൻ്റെ പരിപാടിക്കിടെ ഫ്ലഡ് ലൈറ്റ് ടവറിനു മുകളിൽ കയറി യുവാവിൻ്റെ അഭ്യാസം
വേടൻ്റെ പരിപാടിക്കിടെ ഫ്ലഡ് ലൈറ്റ് ടവറിനു മുകളിൽ കയറി യുവാവിൻ്റെ അഭ്യാസം. ആന്തൂരിൽ നടക്കുന്ന ഹാപ്പിനെസ് ഫെസ്റ്റ് സമാപന വേദിയിലാണ് സംഭവം.
രാഷ്ട്രീയത്തിൽ 50 വർഷം പൂർത്തിയാക്കുന്ന മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് ആദരം
രാഷ്ട്രീയത്തിൽ 50 വർഷം പൂർത്തിയാക്കുന്ന കർണാടക ബി.ജെ.പി.യിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയ്ക്ക് ആദരം. സംസ്ഥാനത്ത് ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പ്
വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം; ഉഷയെ അമൃത ആശുപത്രിയിലെത്തിച്ചു
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് കെ.സി.വേണുഗോപാൽ എംപി. എംപിയുടെ ഇടപെടലിനെ
രഞ്ജി ട്രോഫി; കർണാടക ഫൈനലിൽ ജമ്മു കാഷ്മീരിനെ നേരിടും
രഞ്ജി ട്രോഫി സെമിഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ 802 റൺസിന്റെ കൂറ്റൻ ലീഡ് നേടി കർണാടക ഫൈനലിലേക്ക്. ബംഗാളിനെ പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ജമ്മു
വയനാട് ടൗൺഷിപ്പിൻ്റെ ആദ്യഘട്ട താക്കോൽദാനം ബുധനാഴ്ച; 175 വീടുകൾ കൈമാറും
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് നടക്കും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് മാന്യവും സുരക്ഷിതവുമായ
നടൻ വിജയകാന്തിൻ്റെ പാർട്ടി ഡിഎംകെയുമായി സഖ്യത്തിന്
നടൻ വിജയകാന്തിൻ്റെ പാർട്ടിയായ ദേശീയ മൂർപോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ) വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഡിഎംകെയുമായി സഖ്യം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയും
‘ഇലക്ഷന് മുൻപ് എന്തിനാണ് പണം നൽകുന്ന പദ്ധതി?’ സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സൗജന്യങ്ങൾ നൽകുന്ന വിവിധ സർക്കാരുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. ഈ ട്രെൻഡ് എത്രകാലം നീണ്ടുനിൽക്കുമെന്ന് കോടതി ചോദിച്ചു. തമിഴ്നാട് സർക്കാർ
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം: ആരോഗ്യവകുപ്പ് ‘ഡയസ്നോൺ’ പ്രഖ്യാപിച്ചു
ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്. സമരത്തിൽ
അഖില് മാരാര് ട്വന്റി-20യില്
ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില് മാരാര് ട്വന്റി-20യില് ചേർന്നു. വാര്ത്താസമ്മേളനത്തിലൂടെയാണ് പാര്ട്ടിയില് ചേര്ന്ന വിവരം അഖില് മാരാര് അറിയിച്ചത്. നിയമസഭാ
കെടിഡിസി ചെയര്മാന് സ്ഥാനം രാജിവെച്ച് പി കെ ശശി
പി കെ ശശി കെടിഡിസി ചെയര്മാന് സ്ഥാനത്ത് നിന്ന് രാജിവെച്ചു. പി കെ ശശിയെ ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം