മു​ത്ത​ങ്ങ​യി​ൽ 41.5 ഗ്രാം എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ൽ

ഫെബ്രുവരി 20, 2026
0

മു​ത്ത​ങ്ങ പൊ​ന്‍​കു​ഴി അ​തി​ര്‍​ത്തി​യി​ല്‍ 41.5 ഗ്രാം എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അറസ്റ്റിലായി. കോ​ഴി​ക്കോ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന സ്ലീ​പ്പ​ര്‍ ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ്

ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രിയെ ജയിലിലിട്ടത് എന്തിനാണെന്ന് എസ്.ഐ.ടി പറയണം: വി.ഡി സതീശൻ

ഫെബ്രുവരി 20, 2026
0

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കുറ്റകൃത്യത്തിൽ പങ്കാളിത്തമില്ലാത്ത തന്ത്രിയെ ജയിലിട്ടത് എന്തിനാണെന്ന് എസ്.ഐ.ടി വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ. ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ ഉയർത്തിയാണ്

പി.കെ.ശശിയെ ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ നീക്കം

ഫെബ്രുവരി 20, 2026
0

ഒറ്റപ്പാലത്ത് കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ച പി.കെ. ശശിയെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിക്കാൻ നീക്കം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൻ്റെ

ശ​ബ​രി​മ​ല ക​ട്ടി​ള​പാ​ളി കേ​സി​ൽ എ. ​പ​ത്മ​കു​മാ​റി​ന് ജാ​മ്യം; ദ്വാ​ര​പാ​ല​ക കേ​സി​ല്‍ ജ​യി​ലി​ല്‍ തു​ട​രും

ഫെബ്രുവരി 20, 2026
0

ശ​ബ​രി​മ​ല ക​ട്ടി​ള​പാ​ളി കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന് ജാ​മ്യം. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് പ​ത്മ​കു​മാ​റി​ന് ഉ​പാ​ധി​ക​ളോ​ടെ

പശുക്കിടാവിനെ മോഷ്ടിച്ച് കശാപ്പുശാലയിലേക്ക് വിൽക്കാൻ ശ്രെമിച്ച രണ്ടുപേർ അറസ്റ്റിൽ

ഫെബ്രുവരി 20, 2026
0

മംഗളൂരുവിൽ പശുക്കിടാവിനെ മോഷ്ടിച്ച് കശാപ്പുശാലയിലേക്ക് വിൽക്കാൻ ശ്രെമിച്ച രണ്ടുപേർ അറസ്റ്റിൽ. പെർഡുർ ഗ്രാമ വാസികളായ പടിഗരയിൽ നീലശ്രീയിൽ എൻ.സുധീന്ദ്ര ഷെട്ടി (36),

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോർജ്

ഫെബ്രുവരി 20, 2026
0

ആലപ്പുഴയില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിഷയം അറിഞ്ഞപ്പോള്‍

ഇന്ത്യയെ പിണക്കാനില്ല; ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ ബംഗ്ലാദേശ്, ചര്‍ച്ചകള്‍ക്ക് തുടക്കം

ഫെബ്രുവരി 20, 2026
0

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ, ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താന്‍ ബംഗ്ലാദേശ് നീക്കം തുടങ്ങി. ടി20 ലോകകപ്പിനെച്ചൊല്ലിയുണ്ടായ

അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം; രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

ഫെബ്രുവരി 20, 2026
0

അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ത്തി​ൽ കോൺഗ്രസ് നേതാവ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് സു​ൽ​ത്താ​ൻ​പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. ക​ർ​ണാ​ട​ക​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ

നിർമ്മിതബുദ്ധി (എ.ഐ) മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം: നരേന്ദ്രമോദി

ഫെബ്രുവരി 20, 2026
0

ഉത്തരവാദിത്വമുള്ള നിർമ്മിത ബുദ്ധിക്കായി (എ.ഐ) സംയുക്ത പദ്ധതി തയ്യാറാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്‌തു. നിർമ്മിതബുദ്ധി മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം. അതിന്

സ്വർണം കവരാൻ കുടിവെള്ളം ചോദിച്ചെത്തി; വയോധികയെ കുത്തികൊലപ്പെടുത്തിയത് അയൽവാസി

ഫെബ്രുവരി 20, 2026
0

വീ​​​ട്ട​​​മ്മ​​​യെ കി​​​ട​​​പ്പു​​​രോ​​​ഗി​​​യാ​​​യ ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ മു​​​ന്നി​​​ൽ​​​വ​​​ച്ച് വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി. ബം​​​ഗ​​​ളൂ​​​രു നെ​​​ല​​​മം​​​ഗ​​​ല​​​യി​​​ലെ ഫ്ലാ​​​റ്റി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ശോ​​​ഭ (70)യാ​​​ണ് പ​​​രി​​​ച​​​യ​​​ക്കാ​​​ര​​​നാ​​​യ ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ (37) വെ​​​ട്ടേ​​​റ്റു മ​​​രി​​​ച്ച​​​ത്.