കേരളത്തിൽ ഇ​ന്ന് മ​ഴ​യ്ക്ക് സാ​ധ്യ​ത; അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

ഫെബ്രുവരി 21, 2026
0

കേരളത്തിൽ ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി തുടങ്ങി അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

ബാംഗ്ളൂരിൽ നിര്യാതനായി

ഫെബ്രുവരി 21, 2026
0

ആലപ്പുഴ, വേഴപ്രാൽ സ്വദേശി കെ ആർ ശിവരാമൻ (87) ബാംഗ്ലൂർ വിദ്യാരണ്യപുരയിൽ വച്ച് നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മമക്കൾ: ഗീത, മുരളി,

മന്ത്രി വീണാ ജോർജ്ജിന്‍റെ വസതിക്ക് മുൻപിൽ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ഫെബ്രുവരി 21, 2026
0

ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ താളം തെറ്റിയതിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ്. മന്ത്രിയുടെ

ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടം; നാളെ ഇന്ത്യ – ദക്ഷിണാഫ്രിക്കയെ നേരിടും; സഞ്ജു സാംസൺ കളിച്ചേക്കും

ഫെബ്രുവരി 21, 2026
0

ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടങ്ങൾ ആരംഭിക്കാനിരിക്കെ, പ്ലേയിങ് ഇലവനിലേക്ക് മലയാളി താരം സഞ്ജു സാംസൺ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ

ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ സമ്മാന വിതരണം തടഞ്ഞ് ഹൈക്കോടതി

ഫെബ്രുവരി 21, 2026
0

ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ സമ്മാന വിതരണം ഹൈക്കോടതി തടഞ്ഞു. റിട്ട എ എസ് ഐ സജിമോൻ നൽകിയ ഹർജയിലാണ് ഇത്. ടിക്കറ്റ്

വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ സം​ഭ​വം; റി​പ്പോ​ർ​ട്ട് ഇ​ന്ന് കൈ​മാ​റും

ഫെബ്രുവരി 21, 2026
0

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ന്ന് റി​പ്പോ​ർ​ട്ട് കൈ​മാ​റും. ചി​കി​ത്സ പി​ഴ​വെ​ന്ന പ​രാ​തി​യി​ൽ

മനുഷ്യനെന്ന പ്രമേയം ഖുർആനെ മാനവിക ഗ്രന്ഥമാക്കി ഡോ. എൻ. എ. മുഹമ്മദ്

ഫെബ്രുവരി 20, 2026
0

മനുഷ്യനെന്ന പ്രമേയം ഉദ്ഘോഷിച്ചതിലൂടെയാണ് ഖുർആൻ മാനവിക ഗ്രന്ഥമായി ഉയർന്നതെന്നും, മനുഷ്യരെ പരസ്പരം തിരിച്ചറിയാനും പരിഗണിക്കാനും കഴിയാത്തവർക്ക് വിശ്വാസിയെന്ന പേരിന് അർഹതയില്ലെന്നും എം.എം.എ

ബംഗളൂരു റമദാൻ സംഗമം ഇന്ന് പാലസ് ഗ്രൗണ്ടിൽ; സ്പീക്കർ യു.ടി ഖാദർ പങ്കെടുക്കും

ഫെബ്രുവരി 20, 2026
0

ജമാഅത്തെ ഇസ്‌ലാമി കേരള ബംഗളൂരു സിറ്റി ഘടകത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ബംഗളൂരു റമദാൻ സംഗമം ‘26’ ഇന്ന് നടക്കും. ബംഗളൂരു പാലസ്

സര്‍ക്കാരിന്‍റെ അനാസ്ഥ; ലോക ബാങ്കിന്‍റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടം

ഫെബ്രുവരി 20, 2026
0

ലോക ബാങ്കില്‍ നിന്ന് നഗരമാലിന്യ സംസ്‌കരണത്തിന് അനുവദിച്ച 2,200 കോടി രൂപയുടെ വായ്‌പ സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥ മൂലം കേരളത്തിന് നഷ്ടമാകുന്നു.

അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച; കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ വർദ്ധിച്ചു

ഫെബ്രുവരി 20, 2026
0

നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച പുറത്തിറങ്ങും. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് തിരുവനന്തപുരത്ത്