ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി
ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര 2-1 ഇന്ത്യ സ്വന്തമാക്കി. നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യ 17 റൺസിനാണ് ഓസ്ട്രേലിയ തോൽപ്പിച്ചത്.
വോട്ടർ പട്ടിക തീവ്ര പരിഷ്കരണം; അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം 2.69 കോടി വോട്ടർമാരാണ്
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഗാനതരംഗിണി നാളെ
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ,നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീതപരിപാടിയായ ”ഗാനതരംഗിണി” നാളെ നടക്കും. ടി.ദാസറഹള്ളി പൈപ്പ്ലൈൻ റോഡിനുസമീപം സന്തോഷ് നഗറിൽ രണ്ടാമത്തെ ക്രോസിലുള്ള സമാജം കെട്ടിടത്തിൻ്റെ എം എ കരിം ഹാളിൽ വൈകിട്ട് 4 മണിക്ക് സമാജം പ്രസിഡണ്ട് ആർ. മുരളീധർ ഉദ്ഘാടനം ചെയ്യും. ചെയർമാൻ വി.കെ. വിജയൻ, കൺവീനർ കവിരാജ് എന്നിവർ നേതൃത്വം നൽകും. ബാംഗളൂരിലെ പ്രമുഖ ഗായകരും സമാജം ഗായകരും ചേർന്ന് അവതരിപ്പിക്കുന്ന ഗാനതരംഗിണി അരങ്ങേറുന്നത്.
സ്മൃതിക്കും ജെമീമയ്ക്കും അർധ സെഞ്ചുറി; ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ
ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ നിർണായക മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ 20
ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തു
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെ തുടർന്ന് ഉഷാ ജോസഫിന്റെ വയറ്റിൽ കുടുങ്ങിയ കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ച്
കറിയെച്ചൊല്ലി തർക്കം; അമ്മയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
മദ്യപിച്ചെത്തിയ യുവാവ് അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപുരിലാണ് സംഭവം. സംഭവത്തിൽ മകൻ ജഗദീഷ് പെറ്റ്കുലെയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മ സുമിത്ര
924 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
ബൈക്കിന്റെ ടാങ്ക് കവറിനുള്ളില് ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. പെരുമ്പടപ്പ് കിഴക്കുമുറി പെരുമ്പുംകാട്ടില് വീട്ടില് ഷഹീദ് (38), മാക്കാലിക്കല് വീട്ടില്
കൊല്ലം ശാസ്താംകോട്ടയിലുണ്ടായ അപകടത്തിൽ നാടൻപാട്ട് ഗായികയ്ക്ക് ദാരുണാന്ത്യം
കൊല്ലം ശാസ്താംകോട്ടയിലെ സിനിമാ പറമ്പിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ നാടൻപാട്ട് ഗായികയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ലക്ഷ്മി
കെ.എം. ബഷീര് കൊലപാതക കേസ്: വിചാരണ ഏപ്രില് 16ന് തുടങ്ങും
സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീറിനെ ഐ.എ.എസ് ഉദ്യേഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് കാറിടിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസില് വിചാരണ ഏപ്രില്
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബ സംഗമം നാളെ
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബ സംഗമം ഫെബ്രുവരി 22നു കെങ്കേരി ദുബാസിപ്പാളയ ഡി.എസ്.എ ഭവനിൽ വെച്ച് നടക്കും. വൈകീട്ട് 3