ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​മ​രം ചെ​യ്യു​ന്ന സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ ‘ഡ​യ​സ്നോ​ൺ’ പ്ര​ഖ്യാ​പി​ച്ചു. ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​ർ​ക്ക് ആ ​ദി​വ​സ​ത്തെ ശ​മ്പ​ളം ല​ഭി​ക്കി​ല്ല. മാത്രമല്ല, ഈ ​കാ​ല​യ​ള​വ് സ​ർ​വീ​സി​ലെ ഒ​രു ഇ​ട​വേ​ള​യാ​യി ക​ണ​ക്കാ​ക്കു​ക​യും ചെ​യ്യും.

പു​തി​യ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കു​ക, കു​ടി​ശ്ശി​ക​യു​ള്ള ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, എ​ൻ​ട്രി കേ​ഡ​റി​ലെ ശ​മ്പ​ള അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കെ​ജി​എം​സി​ടി​എ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ സ​മ​രം ചെ​യ്യു​ന്ന​ത്.

Related Posts