പി.കെ. ശശിയെ പുറത്താക്കി സിപിഎം
മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽ നിന്നും പുറത്താക്കി. സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്ശനം ഉന്നയിച്ചതിന്
തട്ടുദോശ കഴിക്കുന്നതിനിടെ അബദ്ധത്തില് കാലിൽ ചവിട്ടി; യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സംഭവം ബംഗളുരുവിൽ
ബംഗളുരുവിലെ ദോശ കോര്ണറിൽ തട്ടുദോശ കഴിക്കുന്നതിനിടെ അബദ്ധത്തില് കാലിൽ ചവിട്ടിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബസവേശ്വര നഗറിലെ തിമ്മയ്യ റോഡിലെ ശ്രീ രാഘവേന്ദ്ര
മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശി ഒളിവിൽ; പിടികൂടാനാകാതെ വനംവകുപ്പ്
ആറ് ദിവസമായിട്ടും വെള്ളനാട് ശശിയെ വനം വകുപ്പിന് പിടികൂടാനായിട്ടില്ല. മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശി ഒളിവിലാണ് എന്നാണ് വനംവകുപ്പ്
കുവൈത്ത് തീരത്ത് എണ്ണക്കപ്പലിൽ സ്ഫോടനം; എണ്ണ കടലിലേക്ക് ഒഴുകുന്നു
കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. കുവൈത്തിലെ മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് ഏകദേശം
അതിവേഗ റെയിൽ പാത; നടപ്പിലാക്കാനുള്ള ചുമതല ഇ ശ്രീധരന് നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ
അതിവേഗ റെയിൽ പാത പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ. റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ
കർണാടകയിൽ ആയത്തുള്ള ഖമനയിയുടെ കൊലപാതകത്തെ പരാമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യുവാവിന് നേരെ മർദ്ദനം
കർണാടകയിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ കൊലപാതകത്തിനെ കുറിച്ച് പരാമർശിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനെ ചൊല്ലി യുവാവിന് നേരെ
പശ്ചിമേഷ്യൻ സംഘർഷം; ഗൾഫ് മേഖലയിലെ പ്രവാസി കേരളീയർക്കായി നോർക്ക കൂട്ടായ്മകൾ രൂപീകരിച്ചു
പ്രവാസി കേരളീയർക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ ആറ് നോർക്ക സഹായ കൂട്ടായ്മകൾ രൂപീകരിച്ചു. നോർക്ക വകുപ്പ്, നോർക്ക റൂട്ട്സ്, എംബസി
‘വിപ്ലവം ആവശ്യമില്ല’, മുഖ്യമന്ത്രി സ്ഥാനം കാലം തീരുമാനിക്കും; കർണാടകയിലെ നേതൃമാറ്റത്തിൽ പ്രതികരിച്ച് ഡി.കെ. ശിവകുമാർ
കർണാടകയിലെ കോൺഗ്രസിനുള്ളിൽ നേതൃമാറ്റ ചർച്ചകൾ നടക്കുന്നതിനിടയിൽ, മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഒരു വിപ്ലവവും സ്യഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പരമാവധി ക്ഷമ താൻ കാണിക്കുന്നുണ്ടെന്നും
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് ബെലഗാവിയിൽ
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കർണാടകയിലെ ബെലഗാവി ജില്ലയിൽ സന്ദർശനം നടത്തും. യദൂരിലെ ശ്രീ വീരഭദ്രേശ്വര ക്ഷേത്രത്തിലെ രാജഗോപുര ഉദ്ഘാടന ചടങ്ങിൽ
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കേരളത്തിൽ
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ, ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിൽ. സന്ദർശനത്തിൻ്റെ