മു​ൻ എം​എ​ൽ​എ പി.​കെ. ശ​ശി​യെ സി​പി​എ​മ്മി​ൽ നി​ന്നും പു​റ​ത്താ​ക്കി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ അ​ട​ക്കം രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് ശ​ശി​യെ പു​റ​ത്താ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ന്‍. സു​രേ​ഷ് ബാ​ബു അ​റി​യി​ച്ചു. കുറെ ​കാ​ല​മാ​യി തു​ട​ര്‍​ന്നു​വ​ന്നി​രു​ന്ന സി​പി​എം ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നും മാ​ന​സി​ക പ്ര​യാ​സം നേ​രി​ടു​ന്നു​വെ​ന്നും പി.​കെ. ശ​ശി പ്ര​തി​ക​രി​ച്ചു.

Related Posts