പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് രാ​ജി​വ​ച്ചു

മാർച്ച്‌ 5, 2026
0

പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് രാ​ജി​വ​ച്ചു. മൂ​ന്ന​ര വ​ര്‍​ഷം പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ ഗ​വ​ർ​ണ​ർ പ​ദ​വി അ​ല​ങ്ക​രി​ച്ചിട്ടുണ്ട്. ആ​ന​ന്ദ​ബോ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത രാ​ജി​ക്ക​ത്തി​ൽ

പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് രാ​ജി​വ​ച്ചു

മാർച്ച്‌ 5, 2026
0

പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് രാ​ജി​വ​ച്ചു. ആ​ന​ന്ദ​ബോ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത രാ​ജി​ക്ക​ത്തി​ൽ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ സി.​വി.ആ​ന​ന്ദ​ബോ​സ് 2022 ന​വം​ബ​ർ

ക്രിസ്‌മസ് ബംബർ നറുക്കെടുപ്പ്; ഒടുവിൽ തീർപ്പായി; പൊലീസുകാരൻ അവകാശിയല്ലെന്ന് കോടതി

മാർച്ച്‌ 5, 2026
0

റിട്ട. എഎസ്ഐ, ക്രിസ്മസ്- പുതുവത്സര ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിനർഹനായെന്ന വാദവുമായി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ടിക്കറ്റ്

ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് രണ്ടാം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ്

മാർച്ച്‌ 5, 2026
0

ഐ​​​​സി​​​​സി പു​​രു​​ഷ ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് രണ്ടാം സെമിയിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. മും​​ബൈ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ്

ജ​സ്‌​ലി​യാ​യു​ടെ മ​ര​ണം; ഡോ. ​സി​റി​യ​ക് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു

മാർച്ച്‌ 5, 2026
0

അ​ങ്ക​മാ​ലി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഓ​ടി​ച്ച ഡോ. ​സി​റി​യ​ക് പി. ​ജോ​ര്‍​ജ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ​കോ​ട്ട​യം സെ​ഷ​ന്‍​സ്

വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് സ്വ​ർണ്ണ​വും പ​ണ​വും ക​വ​ർ​ന്നശേഷം കൊ​ല​പ്പെ​ടു​ത്തിയ നി​ല​യി​ൽ ക​ണ്ടെ​ത്തി

മാർച്ച്‌ 5, 2026
0

അ​ഹ​മ്മ​ദാ​ബാ​ദി​ലെ കു​ബേ​ർ​ന​ഗ​റി​ൽ വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ കൊ​ല​പ്പെ​ടു​ത്തിയ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഛാര​ൻ​ന​ഗ​ർ സ്വ​ദേ​ശി​നി ഭാ​ര​തി ബ​ജ​രം​ഗ് (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അലമാരയിൽ സൂ​ക്ഷി​ച്ചി​രു​ന്ന

സച്ചിൻ ടെൻഡുൽക്കറിന്‍റെ മകൻ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി

മാർച്ച്‌ 5, 2026
0

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്‍റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി. പ്ര​മു​ഖ വ്യ​വ​സാ​യി ര​വി ഘാ​യി​യു​ടെ ചെ​റു​മ​ക​ൾ സാ​നി​യ

നിതീഷ് കുമാർ രാജ്യസഭയിലേക്ക്; നാമനിർദേശ പ്രതിക സമർപ്പിച്ചു

മാർച്ച്‌ 5, 2026
0

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പ്രതിക സമർപ്പിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം പട്നയിൽ എത്തിയാണ് പത്രിക

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ യൂ​ട്യൂ​ബ​ർ കു​ത്തേ​റ്റു മ​രി​ച്ചു

മാർച്ച്‌ 5, 2026
0

ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ യൂ​ട്യൂ​ബ​ർ കാ​ന​ഡ​യി​ൽ കു​ത്തേ​റ്റു മ​രി​ച്ചു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​നി നാ​ൻ​സി ഗ്രെ​വാ​ൾ (45) ആ​ണ് കാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ​യി​ൽ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച

കൊച്ചിയില്‍ നിന്നും ഇന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍; ബഹ്റൈനിലേക്കും കുവൈറ്റിലേക്കും സർവീസില്ല

മാർച്ച്‌ 5, 2026
0

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് കൊച്ചിയില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചു.