കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ടെന്ന് കർണാടകയ്ക്ക് പിറകേ ആന്ധ്രാപ്രദേശും

മാർച്ച്‌ 7, 2026
0

കർണാടകയ്ക്ക് പിറകേ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി ആന്ധ്രാപ്രദേശും. 13 വയസിനുതാഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്താനാണ് തീരുമാനം.

രാജസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി

മാർച്ച്‌ 7, 2026
0

രാജസ്ഥാനിലെ സീകർ ജില്ലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 6.32-ഓടെ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന്

ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചി​ന​ടി​യി​ൽ മ​നു​ഷ്യ​ന്‍റെ കൈ; ​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോലീസ്

മാർച്ച്‌ 7, 2026
0

ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്നതിന് മു​മ്പ് ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചി​ന് അ​ടി​യി​ൽ മ​നു​ഷ്യ​ന്‍റെ കൈ ​ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം

പു​തു​വൈ​പ്പി​നി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു

മാർച്ച്‌ 7, 2026
0

കൊച്ചി പു​തു​വൈ​പ്പി​നി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി ര​ഞ്ജ​ൻ (65) ആ​ണ് മ​രി​ച്ച​ത്. ഇന്ന് പു​ല​ര്‍​ച്ചെ 5

ഭൂട്ടാൻ കാർ കടത്ത്: മുഖ്യസൂത്രധാരൻ അറസ്റ്റിൽ

മാർച്ച്‌ 7, 2026
0

സിനിമാ താരങ്ങളടക്കം കുടുങ്ങിയ ഭൂട്ടാൻ കാർ കള്ളക്കടത്തു കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ബംഗാൾ ജൽപായ്‌ഗുഡി സ്വദേശി ബിസ്വദീപ് ദാസാണ് കസ്റ്റംസിന്‍റെ

പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും

മാർച്ച്‌ 7, 2026
0

കേരളത്തിലെ ഏറ്റവും വലിയ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11.30 നാണ് ഉദ്ഘാടന ചടങ്ങ്

നന്മ ബാംഗ്ലൂർ കേരള സമാജം വനിതാദിനാഘോഷം

മാർച്ച്‌ 7, 2026
0

നന്മ ബാംഗ്ലൂർ കേരള സമാജം വനിതാദിനത്തോടനുബന്ധിച്ച് വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കാളിയന അഗ്രഹാര എം എൽ എ ലേഔട്ടിൽ അൽവർണ ബവനിലുള്ള

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണം; അ​തി​ജീ​വി​ത സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി

മാർച്ച്‌ 7, 2026
0

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വുമായി ആ​ദ്യ കേ​സി​ലെ അ​തി​ജീ​വി​ത​ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കേ​സി​ന്‍റെ

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാദിനാഘോഷം ഇന്ന്

മാർച്ച്‌ 7, 2026
0

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5മണിക്ക് വനിതാദിനാഘോഷം സംഘടിപ്പിക്കും. ദൊഡ്ഡബോമ്മസാന്ദ്ര കെ എൻ

രാഹുൽ ഗാന്ധി ഇന്ന് ശിവഗിരിയിൽ

മാർച്ച്‌ 7, 2026
0

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ശിവഗിരി മഠം സന്ദർശിക്കും. ഇടുക്കിയിൽ നിന്ന് ഹെലികോപ്റ്റർ