യുദ്ധക്കെടുതിയിൽ വിറങ്ങലിക്കുന്ന ലോകത്തിന് സാന്ത്വനമാവണം റംസാൻ വ്രതം: എം.കെ.നൗഷാദ്

മാർച്ച്‌ 14, 2026
0

ബംഗളുരു: ആൾ ഇന്ത്യ കെഎംസിസി ബംഗളുരു മൈസൂർ റോഡ് – സാറ്റലൈറ്റ് – ബിടതി ഏരിയ കമ്മിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം

കേരള ആർടിസിയുടെ ബെംഗളൂരു-ബത്തേരി വാരാന്ത്യ സ്പെഷൽ സൂപ്പർ ഫാസ്റ്റ് സർവീസ് 16ന് പുനരാരംഭിക്കും

മാർച്ച്‌ 14, 2026
0

കേരള ആർടിസിയുടെ ബെംഗളൂരു-ബത്തേരി വാരാന്ത്യ സ്പെഷൽ സൂപ്പർഫാസ്റ്റ് സർവീസ് മറ്റന്നാൾ പു നരാരംഭിക്കും. കോവിഡ് കാലത്തു നിർത്തിയ സർവീസാണു പുനരാരംഭിക്കുന്നത്. തിങ്കളാഴ്ചകളിൽ

എൻ.എസ്സ്.എസ്സ് കർണ്ണാടക സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ

മാർച്ച്‌ 14, 2026
0

എൻ. എസ്സ്. എസ്സ് കർണ്ണാടകയുടെ ഉപവിഭാഗമായ മന്നം ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും, ബാ‌ഗ്ലൂർ നിംഹാൻസ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽനാളെ രക്തദാന – നേത്രരോഗ നിർണ്ണയ

നാട്ടിലേക്ക് പോകാൻ കൂടുതൽ സ്ലീപ്പർ പല്ലക്കി ബസുകൾ നിരത്തിലിറക്കി കർണാടക ആർ ടി സി

മാർച്ച്‌ 14, 2026
0

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുൾപ്പെടെയുള്ള സർവീസിന് 70 നോൺ എസി പല്ലക്കി സ്ലീപ്പർ ബസുകൾ കൂടി കർണാടക ആർ ടിസി പുറത്തിറക്കി. വിധാൻസൗധയിൽ

കർണാടക മുൻ മന്ത്രി ബൈരതി ബസവരാജിന് ജാമ്യം

മാർച്ച്‌ 14, 2026
0

ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വ്യാപാരി ബിക്സു ശിവ കൊല്ലപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന കർണാടക മുൻ മന്ത്രിയും എംഎൽഎയുമായ ബൈരതി ബസവരാജിന് ബെംഗളൂരു

സമന്വയ പീനിയ സ്ഥാനീയ സമിതി ഓഫീസ് ഉദ്‌ഘാടനം നാളെ

മാർച്ച്‌ 14, 2026
0

സമന്വയ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസരഹള്ളി ഭാഗ് പീനിയ സ്ഥാനീയ സമിതിയുടെ പുതിയ ഓഫീസിൻ്റെ ഉദ്‌ഘാടനം നാളെ രാവിലെ 10.30 ന്

ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

മാർച്ച്‌ 14, 2026
0

ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കുള്ള എക്സ്‌പ്രസ് തീവണ്ടി കോഴിക്കോട്ടേക്ക് നീട്ടി. കണ്ണൂർ എക്സ്പ്രസ് നാളെ മുതൽ കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് നീട്ടിയതായാണ് റെയിൽവേ

സരസ്വതി പൂജയും വിദ്യാർത്ഥികൾക്ക് യാത്രയയപ്പും

മാർച്ച്‌ 13, 2026
0

ശ്രീനാരായണ സമിതി വൈറ്റ്ഫീൽഡ് അംബേദ്കർ നഗറിൽ സ്ഥിതിചെയുന്ന എസ് എൻ വിദ്ധ്യാമന്ദിറിൽ സ്വരസ്വതി പൂജ നടത്തി. തുടർന്ന് എസ്. എസ്. എൽ.

പാ​ച​ക​വാ​ത​ക ക്ഷാ​മം: ടെ​ക്നോ​പാ​ർ​ക്കിലെ ജീ​വ​ന​ക്കാ​ർ​ക്ക് വീ​ണ്ടും ‘വ​ർ​ക്ക് ഫ്രം ​ഹോം’

മാർച്ച്‌ 13, 2026
0

കേ​ര​ള​ത്തി​ലെ ഐ​ടി ഹ​ബ്ബാ​യ ടെ​ക്നോ​പാ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി ബാ​ധി​ക്കു​ന്നു. ക്യാ​മ്പ​സി​നു​ള്ളി​ലെ റ​സ്റ്റോ​റ​ന്‍റു​ക​ളും ഫു​ഡ് കോ​ർ​ട്ടു​ക​ളും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ‘വ​ർ​ക്ക്

പാലത്തിൻ്റെ അറ്റകുറ്റപ്പണി; കൊല്ലം – എറണാകുളം മെമു റദ്ദാക്കി

മാർച്ച്‌ 13, 2026
0

പാലത്തിൻ്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (14) ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിലാണ് പാലത്തിൻ്റെ അറ്റകുറ്റപ്പണി നടക്കുന്നത്.