ഒ​രു​വ​യ​സു​കാ​രി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; അ​മ്മ അ​റ​സ്റ്റി​ൽ

മാർച്ച്‌ 13, 2026
0

തിരുവനന്തപുരത്ത് ഒ​രു​വ​യ​സു​കാ​രി​യെ വീ​ട്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ കുട്ടിയുടെ അ​മ്മ അ​റ​സ്റ്റി​ൽ. വാ​മ​ന​പു​രം ക​ണി​ച്ചോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ശ്വ​തി-​സു​ഭാ​ഷ്

കല്യാണം മുടക്കി; ചോദ്യം ചെയ്‌ത യുവതിയുടെ ബന്ധുക്കളും വിവാഹം മുടക്കിയ യുവാവിൻ്റെ കൂട്ടുകാരും തമ്മിൽ കൂട്ടയടി

മാർച്ച്‌ 13, 2026
0

വിവാഹം മുടങ്ങിയ യുവതിയുടെ ബന്ധുക്കളും വിവാഹം മുടക്കിയ യുവാവിൻ്റെ കൂട്ടുകാരും തമ്മിലാണ് കൂട്ടയടി നടന്നത്. മലപ്പുറം പെരിന്താട്ടിരി അത്തിക്കാപ്പറമ്പിൽ ഇന്നലെ രാത്രിയായിരുന്നു

നഴ്സുമാരുടെ സമരം പിൻവലിച്ചു; ചർച്ചയ്ക്കു തയാറാകാൻ ഹൈക്കോടതി നിർദേശിച്ചു

മാർച്ച്‌ 13, 2026
0

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​ർ ന​ട​ത്തി​വ​ന്ന സ​മ​രം പിൻ‌വലിക്കുന്നു. സമരം നിർത്തി ചർച്ചയ്ക്കു തയാറാകാൻ ഹൈക്കോടതി നിർദേശിച്ചു. ന​ഴ്സു​മാ​രും ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റു​ക​ളും

കേരള സമാജം വൈറ്റ് ഫീൽഡ് സോൺ ഇഫ്താർ സംഗമം നടത്തി

മാർച്ച്‌ 13, 2026
0

ബാംഗ്ലൂർ കേരള സമാജം വൈറ്റ് ഫീൽഡ് സോണിൻ്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ സംഗമം ബാംഗ്ലൂർ ഖുറാൻ സ്റ്റഡി സെന്റർ

അമ്മയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ പേരിൽ മാറ്റം വരുത്തി വിജയ്‌യുടെ മകൻ ജെയ്‌സൺ

മാർച്ച്‌ 13, 2026
0

നടൻ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിൽ വിവാഹമോചനത്തിൻ്റെ വക്കിലെത്തി നിൽക്കുന്ന സന്ദർഭത്തിൽ മക്കൾ ആരുടെ പക്ഷം സ്വീകരിക്കും എന്ന കാര്യത്തിൽ

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ എം.​പി​മാ​ർ നോ​ട്ടീ​സ് ന​ൽ​കി

മാർച്ച്‌ 13, 2026
0

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​തി​പ​ക്ഷ എം.​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ നോ​ട്ടീ​സ് നൽകി.

ശബരിമല യുവതീപ്രവേശം: സർക്കാർ സുപ്രീം കോടതിയിൽ നിലപാട് തിരുത്തും

മാർച്ച്‌ 13, 2026
0

ശബരിമല യുവതീ പ്രവേശം സംബന്ധിച്ച നിലപാടിൽ സുപ്രീം കോടതിയിൽ യുവതീ പ്രവേശത്തെ അനുകൂലിച്ച മുൻ നിലപാട് തിരുത്തുന്ന സർക്കാർ ശബരിമലയിൽ ആചാര

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​; ത​ന്ത്രി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു

മാർച്ച്‌ 13, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ​

ആ​ർ​ത്ത​വ അ​വ​ധി നി​യ​മ​പ​ര​മാ​​ക്കു​ന്ന​ത് തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​ക്കും: സുപ്രീം കോ​ട​​തി

മാർച്ച്‌ 13, 2026
0

ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്കും നി​ർ​ബ​ന്ധി​ത ആ​ർ​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു. ആ​ർ​ത്ത​വ അ​വ​ധി നി​യ​മ​പ​ര​മാ​യി

ഇ​റാ​ന്‍റെ ആ​ണ​വ ശാ​സ്ത്ര​ജ്ഞ​രെ വ​ധി​ച്ച​താ​യി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

മാർച്ച്‌ 13, 2026
0

ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ലൂ​ടെ ഇ​റാ​ന്‍റെ ആ​ണ​വ ശാ​സ്ത്ര​ജ്ഞ​രെ വ​ധി​ച്ച​താ​യി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​സ്ര​യേ​ലി​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ഇ​റാ​ന്‍റെ നീ​ക്ക​ങ്ങ​ളെ ത​ട​യാ​ൻ ഏ​ത​റ്റം വ​രെ​യും