ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് വിവാഹിതനായി

മാർച്ച്‌ 15, 2026
0

ഇന്ത്യയുടെ ഇടങ്കയ്യൻ സ്പിന്നർ കുല്‍ദീപ് യാദവ് വിവാഹിതനായി. കുൽദീപിൻ്റെ ബാല്യകാല സുഹൃത്ത് വന്‍ഷിക ചദ്ദയാണ് വധു.ഇന്നലെ വൈകുന്നേരം മസ്സൂറിയിലെ റിസോർട്ടിൽ നടന്ന

ബാംഗ്ലൂർ കലാ സാഹിത്യ വേദി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

മാർച്ച്‌ 15, 2026
0

ബാംഗ്ലൂർ കലാ സാഹിത്യ വേദിയും ബാംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷനും ചേർന്ന് മല്ലേഷ് പാളയയിലെ സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോയിൽ വച്ച് നടത്തിയ

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം നാ​ളെ; പ​ത്രി​ക മാ​ർ​ച്ച് 23 വ​രെ സ​മ​ർ​പ്പി​ക്കാം

മാർച്ച്‌ 15, 2026
0

 കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. നാളെ ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തോ​ടെ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു തു​ട​ങ്ങാം. മാ​ർ​ച്ച്

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിംഗ് എംഎൽഎമാരും സി പി ഐ എം സ്ഥാനാർത്ഥി പട്ടികയിൽ

മാർച്ച്‌ 15, 2026
0

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിംഗ് എംഎൽഎമാരും സി പി ഐ എം സ്ഥാനാർത്ഥി പട്ടികയിൽ. സ്ഥാനാർഥികളിൽ

ഗു​ണ്ടാ നേ​താ​വ് അ​ലു​വ അ​തു​ൽ വ​ധം: ക​ട​ത്തൂ​ർ സം​ഘ​ത്തി​ലെ അ​നീ​റി​നെ ആ​ക്ര​മി​ച്ച​തി​ലു​ള്ള പ്ര​തി​കാരം; പ​ദ്ധ​തി വ​ൻ ആ​സൂ​ത്ര​ണ​മെ​ന്ന് പോ​ലീ​സ്

മാർച്ച്‌ 15, 2026
0

കൊല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഗു​ണ്ടാ നേ​താ​വ് അ​ലു​വ അ​തു​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് വ​ൻ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണെ​ന്ന് പോ​ലീ​സ്. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​തു​ലി​നെ 48 മ​ണി​ക്കൂ​റി​ന​കം വ​ക​വ​രു​ത്താ​നാ​യി​രു​ന്നു ഗു​ണ്ടാ

ഏപ്രിൽ 9-ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ മെയ് നാലിന്‌; കേരളം തിരഞ്ഞെടുപ്പിലേക്ക്‌

മാർച്ച്‌ 15, 2026
0

കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ

എഐകെഎംസിസി ശിവാജിനഗർ ഏരിയ കമ്മറ്റിയുടെ ഇഫ്താർ സംഗമം

മാർച്ച്‌ 15, 2026
0

ആൾ ഇന്ത്യ കെഎംസിസി ബംഗളുരു ശിവാജിനഗർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇമ്പീരിയൽ ഹോട്ടലിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എഐകെഎംസിസി ബംഗളുരു

ഉപമുഖ്യമന്ത്രി പദവും 80 സീറ്റും; വിജയിയെ കൂടെക്കൂട്ടാൻ ബിജെപി

മാർച്ച്‌ 15, 2026
0

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയെ കൂടെക്കൂട്ടാൻ ബിജെപി. നടൻ വിജയ്‍യുടെ ടിവികെമായി ബിജെപി തിരക്കിട്ട ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ദേശീയ നേതൃത്വത്തിൻ്റെ

ക​ര്‍​ണാ​ട​ക​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്ന് പോ​ലീ​സു​കാ​ർ മ​രി​ച്ചു

മാർച്ച്‌ 15, 2026
0

ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ മ​രി​ച്ചു. റി​സ​ർ​വ് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ​മാ​രാ​യ അം​ബ​രീ​ഷ്, മ​ഞ്ജു​നാ​ഥ്, സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഈ​ശ്വ​ർ, മ​ഹ​ന്തേ​ഷ്

തിരൂരില്‍ യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

മാർച്ച്‌ 15, 2026
0

തിരൂര്‍ നടുവിലങ്ങാടിയില്‍ അഞ്ചുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ ഫാത്തിമ മാതാ സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിയായ അബാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം.