ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ യു​​​​ദ്ധം ഉ​​​​ട​​​​ൻ അ​​​​വ​​​​സാ​​​​നി​​​​ക്കി​​​​ല്ലെ​​​​ന്ന് ട്രം​പ്

മാർച്ച്‌ 16, 2026
0

ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ യു​​​​ദ്ധം ഉ​​​​ട​​​​ൻ അ​​​​വ​​​​സാ​​​​നി​​​​ക്കി​​​​ല്ലെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ണ്ട് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ക​​​​രാ​​​​റു​​​​ണ്ടാ​​​​ക്കാ​​​​ൻ ഇ​​​​റാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ങ്കി​​​​ലും വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ പ​​​​ര്യാ​​​​പ്ത​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ അ​​​​തി​​​​നു താ​​​​ൻ ത​​​​യാ​​​​റ​​​​ല്ലെ​​​​ന്നും

ഓ​ട്ടോ ത​ട​ഞ്ഞു നി​ര്‍​ത്തി യു​വാ​വി​നെ കു​ത്തി​ക്കൊലപ്പെടുത്തി; ബ​ന്ധു അ​റ​സ്റ്റി​ൽ

മാർച്ച്‌ 15, 2026
0

നെ​ടു​ങ്ക​ണ്ടം തൂ​ക്കു​പാ​ല​ത്ത് ഓ​ട്ടോ ത​ട​ഞ്ഞു​നി​ര്‍​ത്തി യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ആ​ക്ര​മ​ണം ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കുത്തേറ്റ ര​തീ​ഷി​ന്റെ കൂടെ ഉ​ണ്ടാ​യി​രു​ന്ന സുഹൃത്തുക്കളായ തൂ​ക്കു​പാ​ലം സ്വ​ദേ​ശി​ക​ളാ​യ

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ്റെ വനിതാദിനാഘോഷം

മാർച്ച്‌ 15, 2026
0

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഹുളിമാവ് സാന്തോം പാരിഷ് ഹാളിൽവച്ച് നടന്ന വനിതാദിനാഘോഷം പ്രശസ്ത ചലച്ചിത്രതാരം ശ്രീദേവി ഉണ്ണി ഉദ്ഘാടനം

സമന്വയ പീനിയ സ്ഥാനീയ സമിതി ഓഫീസ് ഉദ്‌ഘാടനം

മാർച്ച്‌ 15, 2026
0

സമന്വയ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് പീനിയ സ്ഥാനീയ സമിതിയുടെ പുതിയ ഓഫീസിൻ്റെ ഉത്ഘാടനം സമന്വയയുടെ വിവിധ കേന്ദ്ര, ഭാഗ്,

ക​രൂ​ർ ദു​രന്തം; നടൻ വി​ജയി​യെ സി ബി ഐ ഏ​ഴ് മ​ണി​ക്കൂ​ർ ചോ​ദ്യം ചെയ്‌തു

മാർച്ച്‌ 15, 2026
0

ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ നടനും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജയി​യെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. രാ​വി​ലെ പ​ത്ത​ര​യോ​ടെ ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച ചോ​ദ്യം

എസ് കെ കെ എസ് പീനിയ – ദാസറഹള്ളി സോൺ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

മാർച്ച്‌ 15, 2026
0

സുവർണ്ണ കർണാടക കേരള സമാജം പീനിയ – ദാസറഹള്ളി സോൺ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. എഴുത്തുകാരി ഇന്ദിരാ ബാലൻ മുഖ്യാതിഥിയായിരുന്നു. എസ്

നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ആദ്യ പട്ടിക നാളെ

മാർച്ച്‌ 15, 2026
0

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക നാളെയും രണ്ടാം പട്ടിക ബുധനാഴ്ചയും പ്രഖ്യാപിക്കും . 32 സ്ഥാനാര്‍ത്ഥികളെയാണ് നാളെ

കെ എൻ എസ് എസ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

മാർച്ച്‌ 15, 2026
0

തിപ്പസാന്ദ്ര സി.വി.രാമൻ നഗർ കരയോഗത്തിൻ്റെ പുതുതായി നിർമ്മിച്ച 2-ാം നില ഓഫീസ് കെട്ടിടം കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹരകുറുപ്പ്

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ ഉദ്ഘാടനം

മാർച്ച്‌ 15, 2026
0

കേരള സമാജം (ആർ), കർണാടക — ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ്റെ ഉദ്ഘാടനം സാഹിത്യകാരനും കവിയുമായ സുധാകരൻ രാമന്തളിയും ഡോ. സി. പി.

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം; മറുപടിയുമായി ഡൽഹി സർവകലാശാല രംഗത്ത്

മാർച്ച്‌ 15, 2026
0

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി സർവകലാശാല അധികൃതർ രംഗത്ത്. ഡൽഹി സർവകലാശാലയിലെ പ്രവേശന പ്രക്രിയയിൽ ജാതി വിവേചനം നടക്കുന്നുണ്ടെന്നായിരുന്നു