എൻ.എസ്സ്.എസ്സ് കർണ്ണാടക രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാർച്ച്‌ 17, 2026
0

എൻ.എസ്സ്.എസ്സ് കർണ്ണാടകയുടെ ഉപവിഭാഗമായ മന്നം ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും, ബാംഗ്ലൂർ നിംഹാൻസ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ബേഗുരിലുള്ള ബ്രില്യൻറ് അക്കാദമി സ്കൂളിൽവച്ച് രക്തദാന ക്യാമ്പ്

അ​ലു​വ അ​തു​ൽ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജി​ല്ലാ ജ​യി​ലി​ൽ ഭീ​ഷ​ണി

മാർച്ച്‌ 17, 2026
0

അ​ലു​വ അ​തു​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്. കേ​സി​ലെ 10 പ്ര​തി​ക​ളെ​യും ഇ​തിനെ തു​ട​ർ​ന്ന് കൊ​ല്ലം ജി​ല്ലാ

ഐ.എ.എസ് വിജയി പി.ചിന്മയിയെ അനുമോദിച്ചു

മാർച്ച്‌ 17, 2026
0

കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും 310-ാം റാങ്കോടെ ഐ.എ.എസ് നേടിയ പി.ചിന്മയിയെ ബാംഗ്ലൂർ കേരള സമാജം ആദരിച്ചു. കൈരളിനികേതൻ എഡ്യൂക്കേഷൻ

തൊ​ണ്ടി​മു​ത​ൽ കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​ന് മ​ത്സ​രി​ക്കാ​നാ​വി​ല്ല; തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് എം

മാർച്ച്‌ 17, 2026
0

തി​രു​വ​ന​ന്ത​പു​രം സീ​റ്റി​നാ​യി വീ​ണ്ടും സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി കേ​ര​ള കോ​ൺ​ഗ്ര​സ് എം. തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​ന് തി​രി​ച്ച​ടി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാണ് ഈ

സമന്വയ പീനിയ സ്ഥാനീയ സമിതി മാതൃസമിതി രൂപീകരിച്ചു

മാർച്ച്‌ 17, 2026
0

സമന്വയ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് പീനിയ സ്ഥാനീയ സമിതി മാതൃസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു ജയശ്രീ (രക്ഷാധികാരി), കുക്കു പരമേശ്വരൻ

ആ​ദ്യഘ‌​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്; പാ​ല​ക്കാ​ട് ര​മേ​ശ് പി​ഷാ​ര‌‌​ടി മത്സരിക്കും

മാർച്ച്‌ 17, 2026
0

ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്.എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.വേ​ണു​ഗോ​പാ​ലാ​ണ് ഇന്ന് ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ആ​ദ്യ ഘ‌​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ

ബംഗളൂരു മലയാളി ഫോറം വനിതാ വിഭാഗം ഭാരവാഹികൾ

മാർച്ച്‌ 17, 2026
0

ബംഗളൂരു മലയാളി ഫോറം ലേഡീസ് വിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജെസ്സി ഷിബു.(ചെയർപേഴ്സൺ), ഡോ.മിനി ജോൺ(വൈസ് ചെയർപേഴ്സൺ), കൺവീനർ (ജയ രവി), സൽമ

ക​ണ്ണൂർ വി​മാ​ന​ത്താ​വ​ളം മു​ത​ൽ പി​ണ​റാ​യി വ​രെ റോ​ഡ് ഷോ; പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് മു​ഖ്യ​മ​ന്ത്രി

മാർച്ച്‌ 17, 2026
0

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മിട്ടു. വൈ​കി​ട്ട് നാ​ലോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് സിപിഎം പ്രവർത്തകർ വ​ന്‍ സ്വീ​ക​ര​ണ​മാ​ണ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ഐ​പി​എ​സ്, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

മാർച്ച്‌ 17, 2026
0

ഐ​പി​എ​സ്, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം മാ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്ത

ഇ​റാ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രയേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി

മാർച്ച്‌ 17, 2026
0

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​റാ​ൻ്റെ സു​ര​ക്ഷാ കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി. ഇ​റാ​ന്‍റെ