സമന്വയ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് പീനിയ സ്ഥാനീയ സമിതി മാതൃസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

ജയശ്രീ (രക്ഷാധികാരി), കുക്കു പരമേശ്വരൻ (പ്രസിഡണ്ട്), അനിത (വൈസ് പ്രസിഡണ്ട്), രജിത (സെക്രട്ടറി), മഞ്ജുഷ (ജോയിൻറ് സെക്രട്ടറി), വീണ (ട്രഷറർ), ഗായത്രി (ജോയിൻറ് ട്രഷറർ),ഗ്രീഷ്മ, സരിത (ഓർഗ നൈസിങ് സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.

Related Posts