ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ കാ​റി​നു​ള്ളി​ൽ നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ കത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി

മാർച്ച്‌ 17, 2026
0

ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ കാ​റി​നു​ള്ളി​ൽ നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​രി​ച്ച​വ​ർ ആ​രെ​ല്ലാ​മാ​ണെ​ന്നും ഏ​ത് സ്വ​ദേ​ശി​ക​ളാ​ണെ​ന്നും ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ജ​ന​മാ​യ

നൈജീരിയയിൽ ചാവേറാക്രമണം: 23 പേർ കൊല്ലപ്പെട്ടു

മാർച്ച്‌ 17, 2026
0

നൈജീരിയയിലുണ്ടായ ചാവേറാക്രമണങ്ങളിൽ 23 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരിയിലാണ് ചാവേറാക്രമണം ഉണ്ടായത്. ചാവേറാക്രമണങ്ങളിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റീൽ ചിത്രീകരണത്തിനിടെ അ​ബ​ദ്ധ​ത്തി​ൽ യുവാവ് സ്വയം വെടിവച്ചു മരിച്ചു; സം​ഭ​വം ഡ​ൽ​ഹി​യി​ലെ ദ​ല്ലു​പു​ര​യി​ൽ

മാർച്ച്‌ 17, 2026
0

ഡ​ൽ​ഹി​യിൽ റീ​ൽ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ യു​വാ​വ് വെ​ടി​വ​ച്ചു മ​രി​ച്ചു. പ​വ​ൻ എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. ഡ​ൽ​ഹി​യി​ലെ ദ​ല്ലു​പു​ര​യി​ലാ​ണ് സം​ഭ​വം. തോ​ക്ക് ലോ​ക്ക്

പ​രീ​ക്ഷ​യി​ൽ ജ​യി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെയ്ത് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഗവ. ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

മാർച്ച്‌ 17, 2026
0

പ​രീ​ക്ഷ​യി​ല്‍ ജ​യി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഡോ​ക്ടറെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു. ചെന്നൈ നീ​ല​ഗി​രി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്

ഹ​രി​യാ​ന​യി​ൽ ര​ണ്ട് വ​യ​സു​കാ​രി​യു​മാ​യി പി​താ​വ് ഫ്ലാ​റ്റിൽ നി​ന്ന് ചാ​ടി മ​രി​ച്ചു

മാർച്ച്‌ 17, 2026
0

ര​ണ്ട് വ​യ​സു​കാ​രി​യു​മാ​യി പി​താ​വ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ സ്വ​കാ​ര്യ സ്കൂ​ൾ ഉ​ട​മ​യാ​യ രാ​ഹു​ൽ വി​ജ​യ്രാ​ൻ (35)

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ, ശിക്ഷാവിധി വ്യാഴാഴ്ച

മാർച്ച്‌ 17, 2026
0

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ആ​ളി​ന്‍റെ കു​ത്തേ​റ്റ് ഡോ.​ വ​ന്ദ​ന ദാ​സ് മ​രി​ച്ച സംഭവത്തിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊ​ല്ലം

മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിൻ്റെ ബീജം സൂക്ഷിക്കാൻ ഭാര്യയ്ക്ക് ഹൈക്കോടതിയുടെ അനുമതി

മാർച്ച്‌ 17, 2026
0

മസ്തിഷ്ക മരണം സംഭവിച്ചതും വെൻ്റിലേറ്റർ സഹായത്തോടെ കഴിയുന്നതുമായ ഒരു വ്യക്തിയുടെ ബീജം വേർതിരിച്ചെടുക്കാനും ക്രയോപ്രൊസർവ് ചെയ്യാനും കേരള ഹൈക്കോടതി അനുമതി നൽകി.

ഐ.കെ.എം.സി.സി ബംഗളുരു കെ.ആർ. പുരം ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മാർച്ച്‌ 17, 2026
0

മാനവികതയുടെയും ഉൾക്കൊള്ളലിൻ്റെയും വലിയ സന്ദേശം ഉയർത്തിപ്പിടിച്ച് ഓൾ ഇന്ത്യ കെ.എം.സി.സി. കെ.ആർ. പുരം ഏരിയ കമ്മിറ്റിയുടെ ഇഫ്താർ സംഗമം നടന്നു. കെ.ആർ.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​രു​മ​ക​ന്‍ വ​ർ​ഗീ​സ് ജോ​ർ​ജ് ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി

മാർച്ച്‌ 17, 2026
0

അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​രു​മ​ക​ന്‍ വ​ർ​ഗീ​സ് ജോ​ർ​ജ് ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി​യാ​കും. കൊ​ടു​ങ്ങ​ല്ലൂ​രി​ലാ​ണ് വ​ർ​ഗീ​സ് ജോ​ർ​ജ് മ​ത്സ​രി​ക്കു​ക. ഉ​മ്മ​ന്‍

കുട്ടികൾക്കൊപ്പം ഉറങ്ങുകയായിരുന്ന മരുമകളെ വെട്ടിക്കൊലപ്പെടുത്തി അമ്മായിയമ്മ

മാർച്ച്‌ 17, 2026
0

കലഹത്തെത്തുടർന്ന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. കരുളായിൽ ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം. കരുളായി കുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽ ബാബുവിൻ്റെ ഭാര്യ തൊണ്ണത്ത്