അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​രു​മ​ക​ന്‍ വ​ർ​ഗീ​സ് ജോ​ർ​ജ് ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി​യാ​കും. കൊ​ടു​ങ്ങ​ല്ലൂ​രി​ലാ​ണ് വ​ർ​ഗീ​സ് ജോ​ർ​ജ് മ​ത്സ​രി​ക്കു​ക. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ള്‍ മ​റി​യ ഉ​മ്മ​ന്‍റെ ഭ​ര്‍​ത്താ​വാ​ണ് വ​ര്‍​ഗീ​സ് ജോ​ര്‍​ജ്. നി​ല​വി​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ടാ​ണ്. 2021ല്‍ ആണ് വ​ര്‍​ഗീ​സ് ജോ​ര്‍​ജ് ​ട്വ​ന്‍റി 20 അം​ഗ​ത്വ​മെ​ടു​ത്തത്. നേ​ര​ത്തെ ട്വ​ന്‍റി 20 ഉ​പ​ദേ​ശ സ​മി​തി അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Related Posts