തി​രുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം

മാർച്ച്‌ 17, 2026
0

തി​രുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. ഇന്ന് രാവിലെ ര​ണ്ടാം നി​ല​യി​ലെ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ലെ സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വളരെപ്പെട്ടെന്നുതന്നെ

തൊ​ണ്ടി​മു​ത​ൽ കേ​സ്; ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഇ​ന്ന് ഉ​ത്ത​ര​വ് പ​റ​യും

മാർച്ച്‌ 17, 2026
0

തൊ​ണ്ടി​മു​ത​ൽ കേ​സി​ലെ ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ എം​എ​ൽ​എ ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഇ​ന്ന് ഉ​ത്ത​ര​വ്

കാബൂളിലെ ആശുപത്രിക്ക് നേരെ പാക് ആക്രമണം; 400 മരണം

മാർച്ച്‌ 17, 2026
0

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. കാബൂളിലെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. 250ലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ

പുരോഗമന കലാ സാഹിത്യ സംഘം സെമിനാർ മാർച്ച് 22ന്

മാർച്ച്‌ 17, 2026
0

പുരോഗമന കലാ സാഹിത്യ സംഘം ബെംഗളൂരു സംഘടിപ്പിക്കുന്ന സെമിനാർ മാർച്ച് 22ന് ഉച്ചയ്ക്ക് 2 മണിക്ക് പീനിയ എൻടിടിഎഫ് സർക്കിളിലെ നെസ്റ്റ്

ഇറാൻ്റെ ആ​ക്ര​മ​ണം ശ​ക്ത​മായതോടെ യു​എ​ഇ വ്യോ​മ​പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു

മാർച്ച്‌ 17, 2026
0

പ​ശ്ചി​മേ​ഷ്യ​യി​ൽ ഇറാൻ്റെ ആ​ക്ര​മ​ണം ശ​ക്ത​മായതോടെ യു​എ​ഇ വ്യോ​മ​പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. അ​ബു​ദാ​ബി​യി​ലെ എ​ണ്ണ​പാ​ടം ല​ക്ഷ്യ​മി​ട്ടും ഇന്നലെ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ

ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് നാറ്റോ സഖ്യകക്ഷികൾ

മാർച്ച്‌ 17, 2026
0

ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് വ്യക്തമാക്കി നാറ്റോ സഖ്യകക്ഷികൾ. ഹോർമൂസ് വിഷയത്തിൽ ഒരുമിച്ച് നിൽക്കണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന്

സസ്പെൻഷനിലായ 8 പ്രതിപക്ഷ എം.പിമാരെ ഇന്ന് തിരിച്ചെടുത്തേക്കും

മാർച്ച്‌ 17, 2026
0

സസ്പെൻഷനിലായ 8 പ്രതിപക്ഷ എം.പിമാരെ ഇന്ന് തിരിച്ചെടുത്തേക്കും. ലോക്സഭാ സ്പീക്കർ ഓം ബിർള ഇന്നലെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഹൈബി ഈഡൻ,

ബെംഗളുരു നഗരത്തിലെ ഹോസ്റ്റ‌ലിൽ മലയാളി യുവതിയോട് അതിക്രമം കാട്ടിയ ഡൽഹി സ്വദേശി അറസ്റ്റിൽ

മാർച്ച്‌ 17, 2026
0

കോട്ടയം സ്വദേശിയായ യുവതിയോട് അതിക്രമം കാട്ടിയ ഡൽഹി സ്വദേശി മനു ശർമ (39)യെ അറസ്റ്റ് ചെയ്തു. ബെംഗളുരു നഗരത്തിലെ യൂത്ത് ഹോസ്റ്റ‌ലിൽ

എയർഗണ്ണിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് 19 വയസ്സുകാരന് ദാരുണാന്ത്യം

മാർച്ച്‌ 17, 2026
0

ഉത്തര കന്നഡയിലെ ഹദഗേരിയിൽ അബദ്ധത്തിൽ വെടിയേറ്റ് 19 വയസ്സുകാരന് ദാരുണാന്ത്യം. ഹദഗേരി സ്വദേശി സുബ്രഹ്മണ്യ മഞ്ജുനാഥ് ആണ് മരിച്ചത്. സ്ഥലത്തെ എസ്റ്റേറ്റ്

നമ്മ മെട്രോ പിങ്ക് ലൈനിലേക്കുള്ള നാലാമത്തെ ട്രെയിനും എത്തി; മേയ് അവസാനത്തോടെ തുറക്കാൻ പദ്ധതി

മാർച്ച്‌ 17, 2026
0

നമ്മ മെട്രോ പിങ്ക് ലൈനിലേക്കുള്ള (കലേന അഗ്രഹാര – നാഗവാര) നാലാമത്തെ ട്രെയിൻ കഴിഞ്ഞ ദിവസം എത്തി. ഭാരത് എർത്ത് മുവേഴ്സ‌്