തി​രുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. ഇന്ന് രാവിലെ ര​ണ്ടാം നി​ല​യി​ലെ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ലെ സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വളരെപ്പെട്ടെന്നുതന്നെ ഇവിടെയുണ്ടായിരുന്ന അമ്പതോളം രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റിയതിനാൽ ആർക്കും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ല എന്നാണ് വിവരം. ഐ​സി​യു​വി​ലെ എ​ല്ലാ ബെ​ഡ്ഡി​ലും രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്നു. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യാ​ണ് വി​വ​രം. തീ ​പി​ടി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല.

Related Posts